Fr Severious Newsong സേവേറിയോസ്അച്ചന്റെ പുതിയ പാട്ട്#കാന്തനുംകണ്മണിയുംsong for wedding occasions

Harvest for Heaven Media Ministries
Harvest for Heaven Media Ministries
10.9 هزار بار بازدید - 12 ماه پیش - സേവേറിയോസ് അച്ചന്റെ പുതിയ പാട്ടാണ് കേൾക്കണം
സേവേറിയോസ് അച്ചന്റെ പുതിയ പാട്ടാണ് കേൾക്കണം ഷെയർ ചെയ്യണം അഭിപ്രായങ്ങൾ അറിയിക്കണം .
ഒരു ഞായറാഴ്ച സഭ ആരാധനയിൽ ശുശ്രുഷിച്ചുകൊണ്ടിരുന്നപ്പോൾ  നാല്പത്തി അഞ്ചാം സങ്കീർത്തനത്തിലെ ചിലവാക്ക്യങ്ങൾ ഉപയോഗിക്കുവാൻ ഇടയാവുകയും അതുകേട്ടുകൊണ്ടിരുന്ന    ആ സഭയിലെ ദൈവദാസൻ ആവശ്യപ്പെട്ടപ്രകാരം  എഴുതാൻ ശ്രമിച്ചതാണ് .ഇതുവരെ പ്രോത്സാഹനം തന്ന എല്ലാവര്ക്കും നന്ദി  please do subscribe and support
Thanks to Fr Severious for beautiful Vocalization
Special thanks To Pastor Cyriac Peter​ & Jose K Thelapuram
executive producer Dr Sunu Alice Cherian
Co Producer Jose K Thelapuram
Lyrics & Music Dr John T Thelapuram
camera and Editting Thomas John Thelapuram
ശുഭ വചനത്താൽ എൻ ഹൃദയം
നിറഞ്ഞു കവിഞ്ഞിടുന്നു
വീരനാം ഇമ്മാനുവേൽ തൻ
സ്തുതി ഗീതങ്ങൾ പാടുവാനായ്

അല്ലയോ കുമാരി കേൾക്ക
നോക്കുക ചെവി ചായിക്ക
സ്വജനത്തെ മറക്ക
പിതൃഭവനം മറക്ക
നാഥൻ നിന്നഴകാഗ്രഹിക്കും
അവനെ ആരാധിക്കാം
അവൻ നിൻ കാന്തനല്ലോ

I) മനുഷ്യ പുത്രൻമാരിൽ അതിസുന്ദരൻ
തേജസ്സും മാനവും അണിഞ്ഞവൻ താൻ
വീരനേ ഉടവാൾ അണിഞ്ഞെഴുന്നള്ളുക
മഹിമയിൻ പ്രത്യാശ നീ
                                          അല്ലയോകുമാരി
2രാജ സിംഹാസനം സ്ഥിരമായവൻ
നീതിയിൻ ചെങ്കോൽ വഹിക്കുന്നവൻ
തോഴരിലധികമായ് ആനന്ദനതൈലത്താൽ
അഭിഷേകമണിഞ്ഞവൻ താൻ
അവനെ ആരാധിക്കാം അവൻ നിൻ കാന്തനല്ലോ(2)

                                            അല്ലയോ കമാരി കേൾക്ക
12 ماه پیش در تاریخ 1402/04/25 منتشر شده است.
10,948 بـار بازدید شده
... بیشتر