നിളയുടെ പുളിനങ്ങൾ | ലളിത ഗാനം | Nilayude pulinangal | Light music | Shivadam studio | Shivadammedia

Shivadam Media
Shivadam Media
56.3 هزار بار بازدید - پارسال - #nilayudepulinangal
#nilayudepulinangal#lightmusicmalayalam




നിളയുടെ പുളിനങ്ങൾ നീല നിലാമഴ
നനയും ചന്തങ്ങൾ കണ്ടു
പ്രകൃതി രചിച്ചതാം കവിതകൾ പോലെ
നിശയുടെ സൗന്ദര്യം കണ്ടു
വെരുതെ നിൻ മുഖം ഓർത്തു  നിന്നു
                                    (നിളയുടെ )
എതൊ രാക്കിളി പാടിയ പാട്ടില്‍
കേട്ടതു നിൻ സ്വരമായിരുന്നു  (2)
അകലെയിരുന്നു നീ മിഴിതൂവുന്നതെൻ
കരളിലെ  കനവിലേക്കായിരുന്നു
അഴകേ എന്നഴൽ നീയറിഞ്ഞോ
അഴകേ എന്നഴൽ നീയറിഞ്ഞോ
                                  (നിളയുടെ
ഏതോ മോഹന ചാരുത പോലെ
പൂത്തതു നിൻ സ്മിതമായിരുന്നു (2)
അരികിലണഞ്ഞു നീ കളിചൊല്ലുന്നതെൻ
കനവിലെ മധുരിമയായിരുന്നു
അഴകേ എന്നിൽ നീ നിറഞ്ഞിടുമോ
അഴകേ എന്നിൽ നീ നിറഞ്ഞിടുമോ
                                ( നിളയുടെ

Light music : Nilayude pulinangal
Lyrics.          : Ravindran Malayankavu
Music.          : Prasad Shivadam
Singer&Keys: Sreehari MK
Recording.   : Shivadam Palakkad
Mixing & mastering : Prasad Shivadam
Video editing: Rahul Shivadam

This Content is Right to Prasad Kalladikode. Any Unauthorised Reproduction, Redistribution  or Re-upload Is Strictly Prohibited Of This Material .Legal Action Will be taken Against Those Who Violate The Copyright  Of The Following Material Presented
پارسال در تاریخ 1402/04/11 منتشر شده است.
56,340 بـار بازدید شده
... بیشتر