തൂവാനത്തുമ്പികളിലെ യഥാർത്ഥ ജയകൃഷ്ണനും ഭാര്യയും ഇവിടെ ഉണ്ട് | Unni Menon | Thoovanathumbikal

Kaumudy
Kaumudy
176.4 هزار بار بازدید - 2 سال پیش - തൂവാനതുമ്പികൾ എന്ന ചിത്രം 35 വർഷം
തൂവാനതുമ്പികൾ എന്ന ചിത്രം 35 വർഷം പിന്നിടുമ്പോൾ മണ്ണാർ തൊടി ജയകൃഷ്ണനായ ഉണ്ണി മേനോനും ഭാര്യ ഉഷയും ഇവിടെ തൃശൂരിൽ പടിഞ്ഞാറെകോട്ടയ്ക്ക് സമീപത്തുള്ള വീട്ടിൽ ഉണ്ട് 1987ൽ പത്മരാജൻ തിരക്കഥയെഴുതി സംവിധാനം തൂവാനത്തുമ്പികൾ. അദ്ദേഹത്തിന്റെ തന്നെ നോവൽ ആയ ഉദകപ്പോളയെ ആസ്പദമാക്കിയാണ് രചിച്ചിരിക്കുന്നത്. ഇതിലെ ജയകൃഷ്ണന് ഇപ്പോൾ 82 വയസായിരിക്കുന്നു കൂടെ ഉഷയും ഉണ്ട് അതേ പേരിൽ തന്നെ സ്‌നേഹത്തിന്റെ ഊഷ്മളത ഏറ്റുവാങ്ങി. ഇന്ന് ഉണ്ണിമേനോൻ വീട്ടിൽ നിന്ന് സ്വതവേ പുറത്തിറങ്ങാറില്ല എന്തിനും സഹായിയായി ഭാര്യ ഉഷ കൂടെയുണ്ട് വീട്ടിലെ സെറ്റിയിൽ ഇരുന്നുണ്ട് കൊണ്ട് പത്മരാജനുമായ തന്റെ സൗഹൃദങ്ങൾ ഓർത്തെടുക്കുകയാണ് തൃശൂർ കേരളവർമ്മ കോളേജ്, വടക്കു നാഥ ക്ഷേത്രം,ബിന്നി ടൂറിസ്റ്റ് ഹോം, തുടങ്ങിയവയെല്ലാം #UnniMenon #Thoovanathumbikal #Mohanlal
2 سال پیش در تاریخ 1401/05/14 منتشر شده است.
176,451 بـار بازدید شده
... بیشتر