shudda Dhanyasi മധുരിമ നിറയുന്ന രാഗം" || Nsk ragas |

Nsk ragas
Nsk ragas
13.1 هزار بار بازدید - 3 سال پیش - carantic music contact number 🎶+91
carantic music contact number 🎶

+91 85904 69708 / +91 99479 27194

ഉദയ രവിചന്ദ്രിക എന്ന പേരിൽ അറിയപ്പെടുന്ന ശുദ്ധധന്യാസി രാഗം സംഗീത പ്രേമികൾക്ക് മാത്രമല്ല. സാധാരണ ശ്രോതാക്കളേ പോലും ആനന്ദിപ്പിക്കുന്നു. അത്രക്ക് മധുരിമയാണീ രാഗം ഒറ്റ കേഴ് വി യിൽ തന്നെ ജനഹൃദയങ്ങളിലേക്ക് ലയിച്ച് ചേരുന്ന ഈ രാഗം ഏറെ അഭിമാനത്തോടെ NSK രാഗപരിചയം സംഗീതാസ്വാദകർക്ക് സമക്ഷം സമർപ്പിക്കുന്നു.
3 سال پیش در تاریخ 1399/12/20 منتشر شده است.
13,150 بـار بازدید شده
... بیشتر