അപ്പ ഇനി വരില്ല; മകളോട് തർക്കിക്കുന്ന അച്ഛൻ ആണല്ല; മകൾക്ക് മറുപടിയുമായി ബാല

B4blaze News
B4blaze News
6.1 هزار بار بازدید - 2 روز پیش - #bala
#bala #avanthika #pappu #amrithasuresh #balaallegations #balaresponds

ബാലയ്‌ക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് മകള്‍ അവന്തിക  രംഗത്തെത്തിയിരുന്നു. ഇപ്പോളിതാ മകൾക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് ബാല. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് ബാല മകള്‍ക്ക് മറുപടി നല്‍കിയത്. തന്റെ മകൾ പാപ്പു സംസാരിച്ച വിഡിയോ ഞാന്‍ കണ്ടിരുന്നുവെന്നും മകളോട് തര്‍ക്കിക്കാന്‍ താനില്ലെന്നും ഇനിയൊരിക്കലും മകളുടെ അരികില്‍ വരില്ലെന്നും ബാല വിഡിയോയിൽ പറയുന്നു
2 روز پیش در تاریخ 1403/07/05 منتشر شده است.
6,130 بـار بازدید شده
... بیشتر