സൗദിയില്‍ ഹുറൂബായവര്‍ക്കും ഇഖാമ തീര്‍ന്നവര്‍ക്കും ഫൈനല്‍ എക്‌സിറ്റ്‌ | Saudi Indians got Final Exit

MediaoneTV Live
MediaoneTV Live
9 هزار بار بازدید - 4 سال پیش - ഇഖാമ കാലാവധി കഴിഞ്ഞവരും സ്പോണ്‍സര്‍ ഒളിച്ചോട്ട
ഇഖാമ കാലാവധി കഴിഞ്ഞവരും സ്പോണ്‍സര്‍ ഒളിച്ചോട്ട പരാതി നല്‍കിയതുമായ മുവ്വായിരത്തി അഞ്ഞൂറിലേറെ ഇന്ത്യക്കാര്‍ക്ക് സൌദിയില്‍ നിന്നും ഫൈനല്‍ എക്സിറ്റ് ലഭിച്ചു. ഇന്ത്യന്‍ എംബസിക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് നാടണയാന്‍ അവസരം ഒരുങ്ങിയത്. രജിസ്റ്റര്‍ ചെയ്യുന്നവരുടെ നടപടി ക്രമങ്ങള്‍ ഘട്ടം ഘട്ടമായി പൂര്‍ത്തിയാക്കുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.
#SaudiArabia #FinalExit #Huroob #IndianEmbassy
Report: #AfthabuRahman

Saudi arabia | Final Exit

News Website:  http://www.mediaonetv.in
Subscribe Us ► https://goo.gl/Q7GhmF
Facebook ► Facebook: MediaOneTV
Twitter ► Twitter: MediaOneTVLive
Tiktok  ► TikTok: mediaonetv.in
Instagram ► Instagram: mediaonetv.in
4 سال پیش در تاریخ 1399/05/21 منتشر شده است.
9,009 بـار بازدید شده
... بیشتر