Most Famous Kuttan Chops in Malappuram | Badriya Hotel | Porotta Beef Series Ep: 16 | Trip Company

Trip Company
Trip Company
143.1 هزار بار بازدید - 4 سال پیش - #PorottaBeefSeries
#PorottaBeefSeries #TripCompany #Malappuram
മൂസാക്കാന്റെ ബദ്രിയ ഹോട്ടലിലെ കുട്ടൻ ചാപ്പ്സ് വളരെ പ്രശസ്തമാണ്. അവിടുത്തെ കുട്ടൻ ചാപ്പ്സ് ഉണ്ടാക്കുന്ന രീതിയും, കൂടാതെ മട്ടൻ ചാപ്പ്സും, ലിവർ റോയ്സ്റ്റും, പൊറോട്ടയും വെള്ളപ്പവും എല്ലാം ആണ് ഇന്നത്തെ വീഡിയോ. കണ്ടിട്ട് അഭിപ്രായം പറയണേ..
Kuttan(tender beef) Chops at the Moosakka's Badria Hotel is very popular. Today's video on how to make Kuttan chops, as well as mutton chops, liver roast, Kerala leyer porotta and soft vellappm. Dont forget to comment.

Location Details:
Hotel New Badriya
Main Road, (Tirur-Ponnani Road)
Alinkal, Malappuram
Ph: 8086996870
Location Link: https://maps.app.goo.gl/7EwLuKeiDuSX2...

Shyamlal bros channel:
travelotech

നമ്മുടെ പൊറോട്ട ബീഫ് സീരീസ് തുടരുന്നു..
Our Porota Beef Series Continues ..
Porotta Beef Series Full Video: Porotta Beef Series

നിങ്ങളുടെ നാട്ടിലെ ഇത് പോലെയുള്ള, രുചികരമായതും വളരെ പ്രശസ്തമായതുമായ കിടിലൻ പൊറോട്ടയും ബീഫും കിട്ടുന്ന ചെറിയ കടകൾ ഉണ്ടെങ്കിൽ ഞങ്ങൾക്ക് മെസ്സേജ് ചെയ്യുക.😉
Message us if you have any small shops in your town where you can find delicious and very popular and 'Kidilan' Porota and Beef.😉

Message me in Instagram:  Instagram: tripcompany.kerala

Please Subscribe Here Free @tripcompany

വീഡിയോ ഇഷ്ട്ടപ്പെട്ടു എങ്കിൽ ചാനെൽ സബ്സ്ക്രൈബ് ചെയ്യുക, മറ്റുള്ളവർക്ക് share ചെയ്തു കൊടുക്കുക.

-Anas P Ahammed
+91 9072060040
[email protected]

**follow us on**
Instagram: Instagram: tripcompany.kerala
Facebook: Facebook: tripcompany.kerala
Twitter:       Twitter: anaspahammed
Telegram:   http://t.me/TripCompany_Kerala
email:         [email protected]
4 سال پیش در تاریخ 1399/08/14 منتشر شده است.
143,186 بـار بازدید شده
... بیشتر