ഓരോ നിമിഷവും ആത്മീയമായി വളരുക Growing spiritually every moment

Sadhguru Malayalam
Sadhguru Malayalam
27.6 هزار بار بازدید - 2 سال پیش - ഇന്നർ എഞ്ചിനീയറിംഗ് നിറവിലേക്കും ആനന്ദത്തിലേക്കും നിങ്ങളെ
ഇന്നർ എഞ്ചിനീയറിംഗ് നിറവിലേക്കും ആനന്ദത്തിലേക്കും നിങ്ങളെ നയിക്കുന്ന, ആന്തരിക പര്യവേഷണവും പരിവർത്തനവും സാധ്യമാക്കുന്ന, 7 ശക്തമായ ഓൺലൈൻ സെഷനുകൾ അടങ്ങിയ, സദ്ഗുരു സമർപ്പിക്കുന്ന അതുല്യമായ ഒരു അവസരം. ഇവിടെ രജിസ്റ്റർ ചെയ്യുക isha.sadhguru.org/in/ml/inner-engineering-online/o… സദ്‌ഗുരു എക്സ്ക്ലൂസീവ് വീഡിയോകൾ Visit: isha.sadhguru.org/watch-exclusive/ ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്. ഈശാ ഫൌണ്ടേഷന്‍ മലയാളം ബ്ലോഗ്‌ isha.sadhguru.org/in/ml/wisdom/type/article സദ്ഗുരു മലയാളം ഫേസ്ബുക്ക്‌ പേജ് www.facebook.com/SadhguruMalayalam സദ്ഗുരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യൂ onelink.to/sadhguru_app
2 سال پیش در تاریخ 1401/05/27 منتشر شده است.
27,658 بـار بازدید شده
... بیشتر