NRI QOUTA EXPLAINED in Malayalam - Documents Required അഡ്മിഷൻ എന്താണ് , എങ്ങനെയാണ് ?

College Guru
College Guru
12.4 هزار بار بازدید - 5 سال پیش - NRI അഡ്മിഷൻ എന്താണ് , എങ്ങനെയാണ്
NRI അഡ്മിഷൻ എന്താണ് , എങ്ങനെയാണ് ?
What are the NRI Quota Documents Required?

ഏതൊക്കെ ഡോക്യൂമെന്റസ് ആണ് NRI അഡ്മിഷൻ നു വേണ്ടത് എന്ന് വിശദീകരിക്കുന്നു

പ്രവാസികളുടെ മക്കൾക്ക്  / ആശ്രിതർക്ക്   സ്വദേശത്തു / കേരളത്തിലെ    സ്വാശ്രയ കോളേജുകളിലെ 15  ശതമാനം സീറ്റുകളിൽ ഉയർന്ന ഫീസ് നിരക്കിൽ മെഡിക്കൽ / മറ്റു പ്രഫഷണൽ കോഴ്‌സുകൾ കേരളത്തിൽ പഠിക്കാൻ ഉള്ള ഒരു ക്വോട്ട ആണ് ഇത്

നീറ്റ് നിർബന്ധമായും വേണം - 50  പെർസെന്റയിൽ

2020 ലെ , കേരളത്തിലെ മെഡിക്കൽ  റാങ്കിലിസ്റ്റിലേക് നീറ്റ് റാങ്ക് ചേർക്കാൻ കീമിൽ ( www.cee-kerala.org)അപേക്ഷിക്കേണ്ടതുണ്ട് , ജനുവരിയിൽ ആണ് കീമിന്റെ അപേക്ഷ ക്ഷണിക്കുന്നത്, അപ്പോളേക്കും ഡോക്യുമെന്റ് തയ്യാറാക്കി വച്ചാൽ നല്ലത്,

സംശയങ്ങൾ കമന്റ് ആയി രേഖപെടുത്താം

GET LATEST EDUCATION NEWS ON WHATSAPP
https://chat.whatsapp.com/BxbGy09Wiry...


കോളേജ് ഗുരു
6235841111

#NRI #NRIADMISSION #NRIQUOTA

#EASYADMISSION #PAIDSEAT #HOWTOAPPLYFORNRISEAT
#PAYMENTSEAT #DOCUMENTSFORNRI
5 سال پیش در تاریخ 1398/09/20 منتشر شده است.
12,419 بـار بازدید شده
... بیشتر