നാദിര്‍ഷയുടെ മകള്‍ക്ക് വരന്‍ നല്‍കിയ മഹര്‍ കണ്ടോ l Nadirsha Daughter Marriage l Mehar

Cine Life
Cine Life
458.5 هزار بار بازدید - 4 سال پیش - കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയ ചാനലുകളിലും
കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയ ചാനലുകളിലും യൂട്യൂബിലും നിറഞ്ഞു നിന്നത് നാദിര്‍ഷയുടെ മകളുടെ വിവാഹാഘോഷത്തിന്റെ വിശേഷങ്ങളാണ്. വിവാഹച്ചടങ്ങുകളില്‍ തിളങ്ങി നിന്നത് നമിതയും മീനാക്ഷിയുമാണ്. ആയിഷയുടെ അടുത്ത കൂട്ടുകാരിയാണ് മീനാക്ഷി. കാവ്യയും ചടങ്ങിലുടനാളം തിളങ്ങിയാണ് നിന്നത്. സുഹൃത്തുക്കളും കുടുംബാംഗങ്ങളുമൊക്കെയായി നിരവധി പേരാണ് വിവാഹത്തില്‍ പങ്കെടുത്തത്.കറുപ്പും ചുവപ്പുമായിരുന്നു വരന്‍രേയും വധുവിന്റേയും ഡ്രസ് കോഡ്. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമെല്ലാം ഇതേ നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞായിരുന്നു എത്തിയത്. രാമശ്ശേരി ഇഡ്ഡലിയുള്‍പ്പടെയുള്ള വിഭവങ്ങളായിരുന്നു ഒരുക്കിയത്. താരങ്ങള്‍ ആഘോഷമാക്കിയ വിവാഹമായിരുന്നു നടന്‍ നാദിര്‍ഷയുടെ മകള്‍ ആയിഷയുടെത്. മൂന്ന് ദിവസത്തെ ആഘോഷച്ചടങ്ങുകള്‍ക്കൊടുവിലായാണ് വിവാഹം നടന്നത്. ഇന്നലെ രാത്രിയോടെയാണ് വിവാഹച്ചടങ്ങുകള്‍ അവസാനിച്ചത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമാണ്  വൈറലായി മാറുന്നത്. ഉപ്പള സ്വദേശിയായ ബിലാലാണ് ആയിഷയെ വിവാഹം ചെയ്തത്. വിവാഹത്തില്‍ അതിസുന്ദരിയായിട്ടാണ് ആയിഷ ഒരുങ്ങിയത്.

#Nadirshah​  #weddingornament​ #Mehar #weddingdress​  #ornament​ #Dress​ #Marriage​ #AyishaShah​  #Engagement​ #Dileep​ #kavyaMadhavan​ #Meenakshi​ #NamithaPramod​ #KhadeejaShah #ShahinaShah
4 سال پیش در تاریخ 1399/11/24 منتشر شده است.
458,503 بـار بازدید شده
... بیشتر