ഇങ്ങനെ കൃഷി ചെയ്താല്‍ ചാക്കുകണക്കിന് ഇഞ്ചി പറിക്കാം | GINGER FARMING |

Wayanadvision
Wayanadvision
24.2 هزار بار بازدید - 10 ماه پیش - #ginger
#ginger #farming #wayanad #keralanews
സമാനമായ രീതിയില്‍ ഇത് മൂന്നാംതവണയാണ് ഷെല്‍ജന്‍  കൃഷി ചെയ്യുന്നത്. ഇഞ്ചികൃഷിക്ക് അനുകൂലമായ കാലാവസ്ഥയാണ് ഇപ്പോള്‍ വയനാട്ടിലെന്ന് ഷെല്‍ജന്‍ പറയുന്നു. ജലസേചനം നടത്താനുള്ള സൗകര്യമുള്ളവര്‍ക്ക് കൃഷി എളുപ്പമാകും. കഴിഞ്ഞ തവണ ജലസേചന സൗകര്യത്തിന്റെ അഭാവം മൂലം അഞ്ച് ഏക്കര്‍ കൃഷി നടത്തിയവര്‍ വരെ പ്രതിസന്ധിയിലായിരുന്നു.
ഷെല്‍ജനുമായി സംസാരിക്കാം
ഫോണ്‍:9744844675
10 ماه پیش در تاریخ 1402/07/22 منتشر شده است.
24,222 بـار بازدید شده
... بیشتر