Aakashamedakku Vathilundo...! Venal Kinavukal (1991). (Prajeesh)

Prajeesh R Nair
Prajeesh R Nair
14.5 هزار بار بازدید - 6 سال پیش - Film : Venal Kinavukal (1991)Lyrics
Film : Venal Kinavukal (1991)
Lyrics : ONV Kurup
Music : L Vaidyanathan
Singers : Dr.K J Yesudas & Chorus.

ആകാശ മേടയ്ക്കു വാതിലുണ്ടോ (2)
താഴുണ്ടോ തഴുതുണ്ടോ പാറാവുണ്ടോ (2)
എതിലേ എതിലേ വെയില്‍...
പോയതേതു വഴിയേ...?

ആരോരും കാണാതെ...
ആ നല്ല പൂമേട കണ്ടേ വരാം...
ആരാരോ പോരുന്നു...
പൂമേടപ്പൂട്ടു തുറന്നേ തരാം (2)
വരവായ് വരവായ്...
ചിറകാര്‍ന്ന മോഹമിതിലേ...
(ആകാശ...)

കാണാതെ പൊയ്പ്പോയ-
രാജകുമാരിയെ വീണ്ടെടുക്കാന്‍...
മന്ത്രത്താല്‍ പായുന്ന മിന്നലിന്‍-
ചേലുള്ള കുതിരയുണ്ടോ (2)
വരവായ് വരവായ്...
ചിറകാര്‍ന്ന മോഹമിതിലേ...
(ആകാശ...)
6 سال پیش در تاریخ 1397/03/11 منتشر شده است.
14,593 بـار بازدید شده
... بیشتر