കുട്ടികളിലെ അപസ്മാരം ഈ ലക്ഷണങ്ങൾ സൂക്ഷിക്കുക | Epilepsy Malayalam Health Tips

Arogyam
Arogyam
104.1 هزار بار بازدید - 6 سال پیش - കുട്ടികളില്‍ സര്‍വസാധാരണമായി കണ്ടുവരുന്ന രോഗങ്ങളില്‍ പ്രധാനിയാണ്
കുട്ടികളില്‍ സര്‍വസാധാരണമായി കണ്ടുവരുന്ന രോഗങ്ങളില്‍ പ്രധാനിയാണ് അപസ്മാരം. ഏതാണ്ട് ... കുട്ടികളിലെ അപസ്മാരം വളരെ കൃത്യമായ രോഗനിര്‍ണയങ്ങള്‍ക്ക് ശേഷം വ്യക്തമായ ചികിത്സകള്‍ക്ക് വിധേയമാക്കിയാല്‍ പൂര്‍ണമായും മുക്തി നേടാനാകും.

കുട്ടികളിലെ അപസ്മാര കാരണങ്ങളെ കുറിച്ചും ചികിത്സാ രീതികളെ കുറിച്ചും കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ  ഡോ : രാജേഷ് സംസാരിക്കുന്നു. നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക. ഡോക്ടർ മറുപടി നൽകുന്നതാണ്
For more details please contact : 0495 277 8367

Epilepsy: Causes, Symptoms, Treatment Health tips in malayalam
#Epilepsy #arogyam
-----------------------------------------------------------------------------------------------------------------------


We start a new youtube channel medtalk
New channel link Medtalk :  : medtalk


Follow Us On Facebook : Facebook: arogyamhealthtips
Follow Us On Instagram : Instagram: healthtipsmalayalam
Thanks for watching keep supporting so make sure subscribe and click the bell icon
6 سال پیش در تاریخ 1397/08/25 منتشر شده است.
104,128 بـار بازدید شده
... بیشتر