രാമായണം | നൃത്തനാടകം #ramayana #drama #srisathyasai

Sri Sathya Sai Malayalam
Sri Sathya Sai Malayalam
2.5 هزار بار بازدید - پارسال - ‪@SriSathyaSaiOfficial‬ ‪@SriSathyaSaiMalayalam‬ രാമായണം
‪@SriSathyaSaiOfficial‬ ‪@SriSathyaSaiMalayalam‬ രാമായണം | നൃത്തനാടകം | ഭാരതത്തിന്റെ സംഭാവനയായ രണ്ട് ഇതിഹാസങ്ങളിൽ ഒന്നാണ്‌ രാമായണം.രാമന്റെ യാത്ര എന്നാണ്‌ രാമായണത്തിനർത്ഥം. വാല്മീകി മഹർഷി രചിച്ച രാമായണം കാവ്യരൂപത്തിലുള്ള ആദ്യ കൃതിയാണ്‌ എന്ന് വിശ്വസിക്കപ്പെടുന്നു. അതുകൊണ്ട് ഇത് ആദിമകാവ്യം എന്നും അറിയപ്പെടുന്നു. മഹത്തായ സീതാചരിത്രവും പൗലസ്ത്യവധവുമാണ് രാമകഥാസംക്ഷേപസാരം. ധാർമ്മികമൂല്യങ്ങളെ മുറുകെ പിടിക്കാനായി മഹത്തായ സിംഹാസനം വരെ ഉപേക്ഷിച്ച രാമനേയും ഭരതനേയും പോലുള്ള മനുഷ്യരുടെ കഥയിലൂടെ മഹത്തരമായ ധർമ്മസം‌രക്ഷണത്തെക്കുറിച്ചുള്ള സന്ദേശമാണ്‌ വാല്മീകിരാമായണത്തിൽ നിന്ന് ലഭിക്കുന്നത്. രാമായണം കഥയുടെ പൂർണ്ണമായ ഒരു നൃത്താവിഷ്കാരം. ബാലവികാസ് വിദ്യാർത്ഥിനികളായ ദൃശ്യ, അദ്വിത, ശലഭ എന്നിവർ ചേർന്ന് നമുക്കായി അവതരിപ്പിക്കുന്നു. Now You can watch on the 'Prasanthi Connect' Mobile App Google: bit.ly/3r25M7N Apple: apple.co/3KfWj3F For more updates: Website - www.sssmediacentre.org/ Telegram - t.me/SriSathyaSaiMadhuravani WhatsApp - chat.whatsapp.com/IdWHVokzCeU... Twitter - twitter.com/thesathyasai Facebook - www.facebook.com/srisathyasai... Instagram - www.instagram.com/srisathyasaimadhuravani Schedule and Download page - www.sssmediacentre.org/program Soundcloud - www.soundcloud.com/radiosai Linkedin - www.linkedin.com/company/sri-... Sri Sathya Sai Media Centre Podcasts : Prasanthi Mandir Prayers - open.spotify.com/show/64xc678... Sri Sathya Sai Bhajans - music.amazon.in/podcasts/7ee0... Sri Sathya Sai Speaks - open.spotify.com/show/0AY7Lic... Sri Sathya Sai Podcast - open.spotify.com/show/3xK189F... Sri Sathya Sai Melodies - music.amazon.in/podcasts/a9d5... Sri Sathya Sai Madhuravani spiritual talks,sri sathya sai baba,sri sathya sai malayalam,radio sai,sri sathya sai official,sathya sai speaks,sri sathya sai madhuravani,malayalam,sri sathya sai bhajans,sssmv,sssmc,രാമായണം | നൃത്തനാടകം #ramayana #drama,spirituality,spiritual,drama,dance,ramayanam malayalam,ramayanam,lord rama,sri ram,ramayanam story in malayalam,spiritual awakening,
پارسال در تاریخ 1402/03/11 منتشر شده است.
2,518 بـار بازدید شده
... بیشتر