Duravastha|ദുരവസ്ഥ | Kumaran Asan (Full text )

84.8 هزار بار بازدید - 10 سال پیش - കുമാരനാശാന്റെ കൂടുതൽ കവിതകൾ കേൾക്കാൻ
കുമാരനാശാന്റെ കൂടുതൽ കവിതകൾ കേൾക്കാൻ
Kumaranasan poems /കുമാരനാശാൻ കവിതകൾ
കൂടുതൽ കവിതകൾ  കേൾക്കാൻ  https://kavyamsugeyam.blogspot.com/

, 'പൂജ്യരാം വൈദികന്മാരെ  കനിഞ്ഞിവൻ
യോജ്യമല്ലെങ്കിലുമൊന്നോതുന്നേൻ
രാജ്യത്തെയോർത്തും മതത്തെയോർത്തും
പിന്നെ പ്രാജ്യരാം നിങ്ങളെത്തന്നെയോർത്തും  
കാലം  വൈകിപ്പോയി  കേവല-
മാചാരനൂലുകളെല്ലാം   പഴകിപ്പോയി
കെട്ടി  നിറുത്താൻ കഴിയാതെ ദുർബ്ബല -
പ്പെട്ട ചരടിൽ ജനത നിൽക്കാ
മാറ്റുവിൻ  ചട്ടങ്ങളേ  സ്വയ,മല്ലെങ്കിൽ
മാറ്റുമതുകളീ നിങ്ങളെത്താൻ
മാറ്റൊലിക്കൊണ്ടീ  മൊഴി തന്നെ  സർവദാ
കാറ്റിരമ്പുന്നിന്നു  കേരളത്തിൽ  
നാലുപാടും നിന്നതുതന്നെ ചൊല്ലുന്നു
കാലവും     നിങ്ങളിന്നൂന്നി നിൽക്കും
കാലിന്നടിയിലുമസ്വസ്ഥതയുടെ
കോലാഹലങ്ങൾ  മുഴങ്ങിടുന്നു '  
 
ദുരവസ്ഥ -കുമാരനാശാൻ
കാവ്യാലാപനത്തിനു ഉപയോഗിച്ച പാഠം . ദുരവസ്ഥ, ആശാന്റെ  പദ്യകൃതികൾ  ഡിസി ബുക്ക്സ് ,

കൂടുതല്‍ കാവ്യാലാപനങ്ങള്‍ക്ക് http://kavyamsugeyam.blogspot.in/ കാണുക
10 سال پیش در تاریخ 1393/02/29 منتشر شده است.
84,851 بـار بازدید شده
... بیشتر