നഷ്ടം വരുമെന്ന പേടി ഇല്ലാതെ സേഫായി ഇൻവെസ്റ്റ് ചെയ്യാം| How To Do SIP| Malayalam Detailed Video

marketfeed malayalam
marketfeed malayalam
14.8 هزار بار بازدید - 10 ماه پیش - എന്റെ Fully Automated Trading service-ഇനെ
എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - https://marketfeed.me/automate_mal SIP CALCULATOR LINK-  https://www.marketfeed.com/calculator...

0:00 INTRO
0:32 WHAT IS SIP?
2:07 MERITS OF SIP
5:20 DEMERITS OF SIP
6:28 HOW TO USE SIP CALCULATOR?
8:43 HOW TO START SIP?
11:26 CONCLUSION

സ്റ്റോക്ക് മാർക്കറ്റിലേക്ക് തുടക്കകാരായി വരുന്നവർക്ക് ഏറ്റവും അനുയോജ്യമായ      നിക്ഷേപ മാർഗമാണ് SIP എന്ന് പറയുന്നത്.  എസ്.ഐ.പി ചെയ്യുന്നത് നിക്ഷേപത്തിലെ അപകട സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇതിനൊപ്പം തന്നെ നിക്ഷേപം നടത്തുന്നതിനായി വലിയ തുകയുടെ ആവശ്യമില്ലെന്നതും തുടക്കകാർക്ക് ഇത് ഏറെ അനുയോജ്യമാക്കുന്നു.  എന്താണ് എസ്.ഐ.പി, ഇവ എങ്ങനെ ചെയ്യണം എന്നും നോക്കാം. WhatsApp us at - https://marketfeed.me/whatsapp_malayalam - +918888000234
10 ماه پیش در تاریخ 1402/07/03 منتشر شده است.
14,815 بـار بازدید شده
... بیشتر