സമ്പാദിക്കുന്ന വീട്ടമ്മ ആയ @Neethuzzz - ലേക്കുള്ള യാത്ര | Josh Talks Malayalam

ജോഷ് Talks
ജോഷ് Talks
990.6 هزار بار بازدید - پارسال - #joshtalksmalayalam
#joshtalksmalayalam #neethu #comedycreator പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: ‌joshskills.app.link/Ljc50MCu4Jb തന്മയത്വമുള്ള അഭിനയവും കണ്ടന്റും കൊണ്ട് #youtube -ൽ അഞ്ചര ലക്ഷം ആരാധകരെ സ്വന്തമാക്കാന്‍ ഈ വൈറൽ വീട്ടമ്മയ്ക്ക് സാധിച്ചു. #tiktok -ലൂടെ തുടങ്ങിയ അഭിനയമാണ് നീതുവിനെ ഇന്ന് മറ്റാരുടെയും മുന്നിൽ കൈനീട്ടാതെ സ്വന്തമായി സമ്പാദിക്കാൻ കഴിയുന്ന നിലയിൽ കൊണ്ടെത്തിച്ചത്. നമ്മളെ ഒക്കെ ചിരിപ്പിച്ചു സന്തോഷിപ്പിക്കുന്ന നീതുവിനും പറയാനുണ്ട് കൊറേ വേദനപ്പിക്കുന്ന അനുഭവങ്ങൾ . #tiktok -ലൂടെയാണ് നീതു ആദ്യമായി #videos ചെയ്യാൻ തുടങ്ങിയത്. പിന്നീട് #youtube -ലും #instagram -ലും #videos ചെയ്യതാണ് നീതു താരം ആവാൻ തുടങ്ങിയത്. തന്റെ കുട്ടികാലത്തും പിന്നീടും അനുഭവിച്ച വെല്ലുവിളികളും ആണ് നീതു ഇന്നത്തെ വിഡിയോയിൽ പങ്കുവെക്കുന്നത് . With her exceptional acting skills and captivating personality, Neethu gained a dedicated fan base of over #500k on YouTube. Her #viralvideos brought her recognition and allowed her to make a name for herself without relying on others. She has shared both joyful and painful experiences that resonate with all of us. It all started with her videos on #tiktok , and later she expanded to #youtube and #instagram . In her current video, she reflects on the #challenges she faced in her childhood and throughout her journey. ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും [email protected] ഇൽ Connect ചെയ്യൂ. If you find this talk helpful, please like and share it and let us know in the comments box. You can now showcase and advertise your brand on the Josh Talks videos, reach out to us at [email protected] if you are interested. Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalees. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. #motivationalvideo #malayalammotivation #contentcreator
پارسال در تاریخ 1402/03/30 منتشر شده است.
990,696 بـار بازدید شده
... بیشتر