മലേഷ്യയിൽ ജോലി - വിസ അറിയേണ്ട കാര്യങ്ങൾ | Kerala to Malaysia | Job in Malaysia Malayalam Video

Mathai Talks
Mathai Talks
22.5 هزار بار بازدید - 3 سال پیش - മലേഷ്യയിൽ ജോലി നോക്കുന്നവർക്കു വേണ്ടി എന്നും
മലേഷ്യയിൽ ജോലി നോക്കുന്നവർക്കു വേണ്ടി എന്നും പറഞ്ഞു കൊണ്ട് ഇരിക്കുന്ന കാര്യം ഇന്നും പറയുന്നു. ആരും പെട്ടു പോകരുത്. നേർ വഴിയിലൂടെ മാത്രം വരിക. മലേഷ്യ ഗവണ്മെന്റ് പറയുന്നത്, വിസിറ്റ് വിസയിൽ വന്നു ജോലി നോക്കാൻ പറ്റില്ല എന്ന് ആണ്. ജോലിക്ക് വരുന്നവർ ജോബ് വിസയിൽ അല്ലെങ്കിൽ വർക്ക്‌ പെർമിറ്റിൽ തന്നെ വരണം.



#mathaitalks #jobinmalaysia #workabroad #malaysiamalayalam #malaysianmalayali #arunmathai #arunmathewmalaysia #foreignjobs #workvisa
3 سال پیش در تاریخ 1400/11/21 منتشر شده است.
22,569 بـار بازدید شده
... بیشتر