MSc ക്കാരിയുടെ ചായക്കട Dining Island l Variety Tea Shop l Kochi l Street Food

Shyju Vlogger
Shyju Vlogger
8.6 هزار بار بازدید - 2 سال پیش - MSc ക്കാരിയുടെ ചായക്കട Dining Island
MSc ക്കാരിയുടെ ചായക്കട Dining Island l Variety Tea Shop l Kochi l Street Food

കൊച്ചിയിലെ വില്ലിങ്ടൺ ഐലൻഡിലുള്ള സറീനയുടെയും ലിജുവിൻ്റെയും Dining Island എന്ന ചായക്കടയിൽ 75ൽ അധികം ചായ ലഭിക്കും .ഇവിടുത്തെ ശംഖുപുഷ്പം ചായ പ്രശസ്തമാണ് .
എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് എം എസ്സി പാസ്സായ സറീന  കോവിഡ്  മൂലം ജോലി നഷ്ടപ്പെട്ട് വിദേശത്തു നിന്നും വന്ന ഭർത്താവ് ലിജുവിനൊപ്പം ജീവിതം മുൻപോട്ടു കൊണ്ടുപോകുവാൻ തുടങ്ങിയ Dining Island ഇവരുടെ പ്രതീക്ഷയാണ് . ഇവിടുത്തെ ചായയുടെ രുചി ഇവരുടെ സ്നേഹമാണ് .

Follow Me       :Facebook: ShyjuVlogger

#foodvlog
#streetfood
#kochi
2 سال پیش در تاریخ 1401/08/20 منتشر شده است.
8,641 بـار بازدید شده
... بیشتر