ചെമ്പകപ്പൂ മൊട്ടിനുള്ളിൽ | Chepakapoo Mottinullil | Ennu Swantham Janakikutty | Chithra | Jomol

Millennium Musics
Millennium Musics
194.8 هزار بار بازدید - 2 سال پیش - Watch ചെമ്പകപ്പൂ മൊട്ടിനുള്ളിൽ | Chepakapoo
Watch ചെമ്പകപ്പൂ മൊട്ടിനുള്ളിൽ | Chepakapoo Mottinullil | Ennu Swantham Janakikutty | Chithra | Jomol Music: കൈതപ്രം Lyricist: കൈതപ്രം Singer: കെ എസ് ചിത്ര Raaga: മോഹനം Film/album: എന്ന് സ്വന്തം ജാനകിക്കുട്ടി ചെമ്പകപ്പൂ മൊട്ടിനുള്ളിൽ വസന്തം വന്നു കനവിലെ ഇളംകൊമ്പിൽ ചന്ദനക്കിളി അടക്കംചൊല്ലി പുതുമഞ്ഞുതുള്ളിയിൽ വാർമഴവില്ലുണർന്നേ ഹോയ്‌ ഇന്നു കരളിലഴകിന്റെ മധുരമൊഴുകിയ മോഹാലസ്യം ഒരു സ്നേഹാലസ്യം തുടിച്ചുകുളിക്കുമ്പോൾ പുൽകും നല്ലിളംകാറ്റേ എനിക്കുതരുമോ നീ കിലുങ്ങും കനകമഞ്ചീരം കോടികസവുടുത്താടി ഉലയുന്ന കളിനിലാവേ നീയും പവിഴവളയിട്ട നാണംകുണുങ്ങുമൊരു പെൺകിടാവല്ലേ നിനക്കുമുണ്ടോ എന്നെപ്പോലെ പറയുവാനരുതാത്ത സ്വപ്നങ്ങൾ കല്ലുമാലയുമായ്‌ അണയും തിങ്കൾതട്ടാരേ പണിഞ്ഞതാർക്കാണ്‌ മാനത്തെ തങ്കമണിത്താലി കണ്ണാടംപൊത്തിപൊത്തി കിന്നാരംതേടിപോകും മോഹപൊന്മാനേ കല്യാണചെക്കൻവന്നു പുന്നാരംചൊല്ലുമ്പോൾ നീ എന്തുചെയ്യും നിനക്കുമുണ്ടോ എന്നെപ്പോലെ പറയുവാനരുതാത്ത പ്രിയരഹസ്യം
2 سال پیش در تاریخ 1401/10/29 منتشر شده است.
194,867 بـار بازدید شده
... بیشتر