Mulaku Krishi|Part-II|Kanthari Krishi|pachamulaku Krishi| മുളക് കൃഷി| വളപ്രയോഗവും പരിപാലനവും

Useful snippets
Useful snippets
29.6 هزار بار بازدید - 4 سال پیش - Mulaku Krishi|Part-II|Kanthari|pachamulaku| മുളക് കൃഷി| വളപ്രയോഗവും
Mulaku Krishi|Part-II|Kanthari|pachamulaku| മുളക് കൃഷി| വളപ്രയോഗവും പരിപാലനവും

മുളക് കൃഷിയിൽ പ്രധാനമായും പച്ചമുളക്, കാന്താരി മുളക്, ക്യാപ്സിക്കം, ബജി മുളക് എന്നിവയിൽ സൂക്ഷ്മ മൂലകങ്ങളുടെ കുറവ് കാരണം മുരടിപ്പ് രോഗം വരാറുണ്ട് അങ്ങനെ വരുന്ന സമയത്ത് ചെടികൾക്ക് ആവശ്യമായ മൂലകങ്ങൾ എന്തൊക്കെ, അവ എങ്ങനെ നമുക്ക് അടിവളമായി നൽകാം, അടിവളമായി നൽകാൻ പറ്റാത്ത വളങ്ങൾ ഫോളിയാർ  സ്പ്രേ ഏതെല്ലാം നൽകാം,  രണ്ടാംഘട്ട വളപ്രയോഗം എന്തൊക്കെ നൽകണം, രോഗകീടബാധ എന്തെല്ലാം അതിനെ കുറിച്ചുള്ള  ഒരു വീഡിയോ ആണ്.
#usefulsnippets#malayalam#mulakukrishi
Facebook: useful.snippets

ജീവാണു വളങ്ങളും ജൈവകീടനാശിനികളും

കൃഷി മുറകൾ

കർഷകരുടെ കൃഷി അനുഭവങ്ങൾ

എന്റെ അടുക്കളത്തോട്ടം
4 سال پیش در تاریخ 1399/09/28 منتشر شده است.
29,688 بـار بازدید شده
... بیشتر