അപസ്മാരം നിങ്ങൾ അറിയേണ്ടത് | EPILEPSY| Almas Hospital Kottakkal|Dr. AK Mohammed Mustafa |Neurologist

Almas Hospital
Almas Hospital
18.9 هزار بار بازدید - 2 سال پیش - അപസ്മാരം (Epilepsy ) എന്ന രോഗം
അപസ്മാരം (Epilepsy ) എന്ന രോഗം  രോഗിയെ മാത്രമല്ല, കണ്ടുനിൽക്കുന്നവരെപോലും ഭീതിപ്പെടുത്തുന്ന രോഗാവസ്ഥയാണ്. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളില്‍ പൊടുന്നനെയുണ്ടാകുന്ന നേരിയ വ്യതിയാനമാണ് അപസ്മാരത്തിനു കാരണം. അപസ്മാരം ചികിത്സിച്ചു ഭേദമാക്കാവുന്നതാണ്.
അപസ്മാരത്തിന്റെ ലക്ഷണങ്ങൾ, ചികിത്സ, അപസ്മാരത്തെക്കുറിച്ചുള്ള തെറ്റായ മിഥ്യാധാരണകൾ തുടങ്ങിയവയെക്കുറിച്ച് കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് ഡോ. എ.കെ മുഹമ്മദ് മുസ്തഫ വിശദീകരിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ... 9645 766 660


--------------------------------------------------------------------------
Subscribe to Almas Hospital's Official  YouTube Channel  ► almashospital
Website       ► http://almashospital.com
Facebook    ►Facebook: almaskottakkal
Instagram   ► Instagram: almaskottakkal

☎ (+91) 483 280 9100
🌐 www.almashospital.com
2 سال پیش در تاریخ 1400/11/24 منتشر شده است.
18,908 بـار بازدید شده
... بیشتر