കഫക്കെട്ട് മാറാൻ പനിക്കൂർക്ക ( ഞവര ) ഇല മതി ; കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഫലപ്രദം

Dr Visakh Kadakkal
Dr Visakh Kadakkal
30.7 هزار بار بازدید - پارسال - വിട്ടുമാറാത്ത #കഫക്കെട്ട്
വിട്ടുമാറാത്ത #കഫക്കെട്ട് മാറുന്നതിന് കുട്ടികൾക്കും, മുതിർന്നവർക്കും പ്രയോഗിക്കാൻ പറ്റുന്ന ഫലപ്രദമായ ഒരു #ഔഷധ ആണ് ഇന്നത്തെ എപ്പിസോഡിൽ പരിചയപ്പെടുത്തുന്നത്. നമ്മുടെ നാട്ടിൽ സർവ്വ സാധാരണയായി കണ്ടുവരുന്ന ഒരു ഔഷധ ഇലയാണ് ഈ മരുന്നിൽ പ്രധാനമായി ഉപയോഗിക്കേണ്ടത്. മരുന്ന് തയ്യാറാക്കുന്ന വിധവും, കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേകം ആയി ഉപയോഗിക്കേണ്ട മരുന്ന് അളവുകളും, എങ്ങനെയെല്ലാം പ്രയോഗിക്കണമെന്ന് ഇതുമായി ബന്ധപ്പെട്ട് വിശദമായിത്തന്നെ വീഡിയോയിൽ പരിചയപ്പെടുത്തുന്നുണ്ട്. വർഷങ്ങളോളം പഴക്കമുള്ള കഫക്കെട്ടും എങ്ങനെ മാറ്റിയെടുക്കാം എന്നതിനെക്കുറിച്ചും വീഡിയോയിൽ സൂചിപ്പിച്ചിരിക്കുന്നു. ചെറിയ കുട്ടികൾക്ക് ഉണ്ടാവുന്ന #ശ്വാസതടസ്സത്തെ കൂടിയ കഫക്കെട്ട് ആണെങ്കിൽ നിർബന്ധമായും ഒരു ഡോക്ടറുടെ സേവനം സ്വീകരിക്കേണ്ടതാണ്. വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കാൻ കഴിയുന്ന ഈ ഔഷധ കൂട്ട് കഴിച്ചു തുടങ്ങുമ്പോൾ ചുരുങ്ങിയ ദിവസം കൊണ്ടു തന്നെ നമുക്ക് ഉദ്ദേശിച്ച ഫലം ലഭിക്കുന്നു. കുട്ടികൾക്കും, സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരു പോലെ ഫലം കിട്ടുന്ന ഈ മരുന്ന് തികച്ചും  പാർശ്വഫലങ്ങൾ കൂടാതെ പ്രയോഗിക്കാൻ പറ്റുന്നതാണ്. ഉപകാരപ്രദമായ ഈ വീഡിയോ മറ്റുള്ളവരിലേക്കും ഷെയർ ചെയ്യാൻ നിങ്ങളെ ഓർമ്മപ്പെടുത്തുന്നു.

കൂടുതൽ #ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോസുകൾ അപ്ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.

Dr.Visakh Kadakkal
BAMS ( MS )

🏨 Sri padmanabha Ayurveda Speciality Hospital, Altharamoodu, Kadakkal,Kollam

☎️ For Online and Direct Appointments : 9400617974 ( Massage to our  WhatsApp Number )

🌐 Location : Sri Padmanabha Ayurveda Speciality Hospital
https://maps.app.goo.gl/NqLDrrsEKfrk4...

🏨 ശ്രി പത്മനാഭ ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, ആൽത്തറമൂട്, കടയ്ക്കൽ, കൊല്ലം

☎️ നേരിട്ടും ഓൺലൈനായും കൺസൾട്ടെഷൻ ലഭ്യമാണ് +91 9400617974 എന്ന വട്ട്സ്ആപ് നമ്പറിൽ മെസ്സേജ്  വഴി ബുക്ക് ചെയ്യാവുന്നതാണ്.

⏰ ബുക്കിംഗ് പ്രകാരം സമയം ലഭിക്കുന്നതാണ്.  

♥️ ഞങ്ങൾക്ക് മറ്റു നമ്പരുകളൊ ഓൺലൈൻ ആയി മരുന്ന് വ്യാപരമോ ഇല്ല ♥️
#drvisakhkadakkal
#Natural_Remedy_for_Chest_Congestion #കഫക്കെട്ട്_മാറാൻ_പ്രകൃതിദത്തമരുന്ന് #HomeRemedyforChestCongestion #HowtoControlChestCongestion #കഫക്കെട്ട്_മാറാൻ_എളുപ്പവഴി #BestandEffectiveNatural RemedyforCoagh #Howto TakeMucus #കഫംപുറത്ത്പോകാൻ #ChestInfection
#ChestMucus #cough #coughremedies #coughhomeremedy
پارسال در تاریخ 1402/03/14 منتشر شده است.
30,769 بـار بازدید شده
... بیشتر