ഡിപ്രഷൻ #depression #lifestylechanges

Caritas Hospital
Caritas Hospital
315 بار بازدید - 7 روز پیش - ഇന്ന് പൊതുവേ മുതിർന്നവരിലും കൗമാരക്കാരിലും കുട്ടികളിലും
ഇന്ന് പൊതുവേ മുതിർന്നവരിലും കൗമാരക്കാരിലും കുട്ടികളിലും ഒരുപോലെ കണ്ടു വരുന്ന ഒന്നാണ് ഡിപ്രഷൻ. ഈയൊരു സാഹചര്യത്തെ മുൻനിർത്തി എന്താണ് ഡിപ്രഷൻ? എല്ലാ വിഷമവും ഡിപ്രഷൻ ആണോ ? കുട്ടികളിലെയും മറ്റുള്ളവരിലും കാണപ്പെടുന്ന ഡിപ്രഷൻ വ്യത്യസ്തമാണോ ? തുടങ്ങി ഡിപ്രഷനുമായി ബന്ധപ്പെട്ട പ്രധാന കാര്യങ്ങളെക്കുറിച്ച് കാരിത്താസ് ഹോസ്പിറ്റൽ കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ.ചിക്കു മാത്യു സംസാരിക്കുന്നു. കാരിത്താസ് ഹോസ്പിറ്റൽ സൈക്യാട്രി വിഭാഗവുമായി ബന്ധപ്പെടുന്നതിനും സംശയങ്ങൾക്കുമായി 0481 6811110 എന്ന നമ്പറിൽ വിളിക്കുക. കൂടുതൽ വിവരങ്ങൾക്ക് www.caritashospital.org/ വെബ്സൈറ്റ് സന്ദർശിക്കുക.
7 روز پیش در تاریخ 1403/06/20 منتشر شده است.
315 بـار بازدید شده
... بیشتر