PUKINTHAR IRUPERUM | GAZWATH BADARUL KUBRA-2 |MOYINKUTTY VAIDYAR | JABBAR PERLA |പുകിന്താർ ഇരുപേരും

DUBAI MLG MEDIA
DUBAI MLG MEDIA
37.1 هزار بار بازدید - 7 ماه پیش - Welcome to DUBAI MLG MEDIA
Welcome to DUBAI MLG MEDIA Youtube Channel, Thank You For Watching..

SONG: പുകിന്താർ ഇരുപേരും
(ഗസ് വത്ത് ബദറുൽ ഖുബ്റാ 2)

DIRECTION: FIROZ KATTOOR
LYRICS: MARHOOM MOYINKUTTY VAIDYAR
MUSIC: TRADITIONAL
BGM: FIROS NADAPURAM
SINGER: JABBAR PERLA KASARGOD
AUDIO STUDIO: WAVE STATION KASARGOD
BANNER: DUBAI MLG MEDIA

FULL LYRICS
പുകിന്താർ ഇരുപേരും അതിശണത്തിൽ
പുകഴും ഹബീബുല്ലാ തിരു മുമ്പെത്തി
ചുകന്തെ ഉബൈദത്തെ എടുത്തതമ്മാ
ചൊരിന്ത് വരും വഴിക്ക് ഒഴുകൈ ദമ്മാ

പുകിന്താർ ഇരുപേരും അതിശണത്തിൽ
പുകഴും ഹബീബുല്ലാ തിരു മുമ്പെത്തി
ചുകന്തെ ഉബൈദത്തെ എടുത്തതമ്മാ
ചൊരിന്ത് വരും വഴിക്ക് ഒഴുകൈ ദമ്മാ

നിഴലറ്റവർ യാസീൻ ഹബീബുല്ലാൻ്റെ
നേശ തിരു മുമ്പിൽ കിടത്തി കൊണ്ട്
ഉകന്തെ നജിയ്യുള്ളോടവർ ചൊല്ലവേ
ഉടയോൻ പുകൾന്തിട്ടേ റസൂലുല്ലാവേ
വെഞ്ചക്കളം വിട്ടു പിരിന്തോനാനേ
വെളിചേർ ശഹീദാമോ അന പൊൻ മോനേ
പൊൻഞ്ചം പകപ്പൂ  ചുണ്ടനക്കി ഉമ്മീ
പോറ്റി ഹുസ്നാൽ ഉറ്റുയബ്ന അമ്മി

ചെഞ്ചൽ ഫള്‌ലുറ്റെ ശഹീദാകും നീ
ചെവിത്ത് ഉബൈദത്തോർ ശിഅ്ർ ഒണ്ടുന്നീ
ചെഞ്ചൽ ഫള്‌ലുറ്റെ ശഹീദാകും നീ
ചെവിത്ത് ഉബൈദത്തോർ ശിഅ്ർ ഒണ്ടുന്നീ
അന്ന് നബി മഹാ മിളി ഒഴിക്കയ്
അളുതാർ ഇഖ്‌വാൻ അമ്മ് അരികോർ ഒക്കയ്
മന്നിൽ സഫ്റായിൽ മറയ്‌തവരാം
മകജ് അദദാം അന്നവർക്ക് ഉമറാം

മന്നാൻ രിളാ ഉണ്ടാകിടട്ടെ അൻഹൂ
മമദയ്നുകൾ വീട്ടാൻ നഹീ സിവാഹൂ
ഇന്നാൾ ഒരുവനെ അവരെ ഹഖാൽ
ഇഖ്ളീ ശണം എൻ്റെ ദുയൂൻ അതൊക്കാ
ഒക്കാ ഉത്തുബത്തെ കൊല കൊന്നതും ഉബൈദത്തവരെ കൊണ്ടുടൻ പോന്നതും മികനിന്തബുൽ ഹകം സഅഖത്തായീ
മേലാ സൗത്താലെ വിളിത്തുരത്താൻ

തക്കെ ചമർക്കുള്ളെ മിർദാസ് ഇല്ലാ
തരം കണ്ടുമൈനിപ്പതജബാ എല്ലാം
നിക്കാതെനി തീറ്റിപ്പൊരുതാ വേണം
നികർത്തി മുടിത്തിപ്പൾ മടങ്കിടേണം
വേണം ശുഹ്റത്ത് നമുക്കു നാളേ
ബഹുമാനവും മക്കാ ശുജാ ഓർകളേ
കീണാത് അഹ്മദെ പിടിക്കും മാനം
കിട്ടാ പ്പെടുന്നാർ കൊണ്ടറിയാ വേണം

നാണാ ജഹൽ ഉറ്റെമൊഴിയായ് കേട്ട്
നടിത്താർ അണിതോളർകളിൽ മുന്നിട്ട്
കോണാ കുഫ്ർകൾ സഫ്‌ഫിടാ തന്നിന്ന്
കുതിത്തിട്ടൊരു ഫാരീസ് ഇറങ്കി വന്ന്
പുകിന്താർ ഇരുപേരും അതിശണത്തിൽ
പുകഴും ഹബീബുല്ലാ തിരു മുമ്പെത്തി
ചുകന്തെ ഉബൈദത്തെ എടുത്തതമ്മാ
ചൊരിന്ത് വരും വഴിക്ക് ഒഴുകൈ ദമ്മാ

പുകിന്താർ ഇരുപേരും അതിശണത്തിൽ
പുകഴും ഹബീബുല്ലാ തിരു മുമ്പെത്തി

ANTI PIRACY WARNING
This content is copyrighted to DUBAI MLG MEDIA ..Any unauthorised re production,
Re destribution or Re upload is strictly prohibited of this material .Legal action will be taken against those who violate the copyright of the following material presented .

Feedback to
Firoz Kattoor
[email protected]
Dubai,United Arab Emirates 00971566282633
7 ماه پیش در تاریخ 1402/11/04 منتشر شده است.
37,157 بـار بازدید شده
... بیشتر