മിനിമലിസം എന്തേ ജീസസ് യൂത്തിന് അതിനോടിഷ്ടം ? | ഡോ. എഡ്‌വേര്‍ഡ് | Kairos Malayalam Audio Magazine

Kairos Studio
Kairos Studio
250 بار بازدید - 4 سال پیش - മിനിമലിസം എന്തേ ജീസസ് യൂത്തിന് അതിനോടിഷ്ടം
മിനിമലിസം എന്തേ ജീസസ് യൂത്തിന് അതിനോടിഷ്ടം ? | ഡോ. എഡ്‌വേര്‍ഡ് | Kairos Malayalam Audio Magazine | July 2020 മൂന്നുവര്‍ഷം മുമ്പ് കുവൈറ്റില്‍ നിന്നുള്ള കുറച്ച് ജീസസ് യൂത്ത് ഒരു ചര്‍ച്ചയ്ക്കായി ഒത്തുകൂടി. അവര്‍ പറഞ്ഞത് ”ഞങ്ങളുടെ വീടുകളില്‍ ഏത്രയോ നല്ല ഉടുപ്പുകള്‍ ഉപയോഗിക്കാതെ ഇരിക്കുന്നു. അവ ആവശ്യക്കാരായ കുടുംബങ്ങളുമായി പങ്കു വയ്ക്കാനായെങ്കില്‍!” ഇത് പുതിയ ഒരു ശുശ്രൂഷയുടെ തുടക്കമായി. ‘ജീസസ് യൂത്ത് ഡ്രസ്സ് കളക്ഷന്‍ മിഷന്‍’ അനേകം കുടുംബങ്ങള്‍ സ്വയം ചോദിക്കാന്‍ തുടങ്ങി ”മറ്റുള്ളവര്‍ക്ക് കൊടുക്കാനായി എന്റെ വീട്ടില്‍ എന്താണ് ഉള്ളത്” അവയെല്ലാം സംഭരിക്കാനും എത്തിക്കാനും ഉള്ള ഒരു സംവിധാനവും രൂപീകൃതമായി. പതിനായിരം കിലോഗ്രാമിലധികം ഉടുപ്പുകള്‍ ഇതിനകം ആവശ്യക്കാരുടെ പക്കല്‍ എത്തിക്കഴിഞ്ഞു. മുന്നേറ്റത്തില്‍ മിനിമലിസത്തിന്റെ ചൈതന്യവും ശൈലിയും ഇപ്രകാരമുള്ള അനേകം ചെറുതും വലുതുമായ കാല്‍വയ്പുകള്‍ക്ക് കാരണമായിത്തീര്‍ന്നിട്ടുണ്ട്. ഇനിയും അനേക സംരംഭങ്ങള്‍ ഉദയം ചെയ്യാനുമിരിക്കുന്നു. ▬▬▬ Subscribe, Read, Watch, Listen, Like and Share ▬▬▬ ♥ Subscribe Printed Magazine : www.kairos.global/ ♥ Subscribe Online Magazine : www.kairos.global/ ♥ Subscribe Digital Magazine : www.kairos.global/ ♥ Subscribe Audio Magazine : youtube.com/c/kairosmedia ♥ Kairos Media YouTube Channel : youtube.com/c/kairosmedia ♥ Facebook : www.facebook.com/readkairosgl... www.facebook.com/ReadKairos ♥ Twitter : twitter.com/readkairos twitter.com/kairosmalayalam ♥ Instagram : www.instagram.com/readkairos www.instagram.com/kairosmalay... ♥Apple Podcasts :podcasts.apple.com/us/podcast... podcastsconnect.apple.com/my-... ♥Google Podcasts :podcasts.google.com/?feed=aHR0... podcasts.google.com/?feed=aHR0... ♥Soundcloud : soundcloud.com/kairosglobal soundcloud.com/kairosmedia ♥ Donation : www.kairos.global/ ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬ KAIROS MEDIA is the mass media initiative of Jesus Youth, reaching out to young people around the world using modern means of communication - inspiring, supporting, encouraging and building each other up on our spiritual journey and helping establish God’s kingdom, one youth at a time. Kairos – (καιρός) is an ancient Greek word meaning the right or opportune moment (the supreme moment). The wind of the Holy Spirit blows where it wills. In the late 1990’s, as the Jesus Youth Movement grew and began spreading across India, the idea of a print magazine to aid its evangelisation endeavors - to reach out to young people with the message of God’s redeeming love was conceived. Thus “Kairos” Malayalam magazine was born in May 1997, initially published as a quarterly magazine. From the year 2000, Kairos became a monthly periodical and presently reaches around 100,000 readers every month. And now, as the long cherished dream of connecting and communicating to Jesus Youth’s around the globe through the English magazine “Kairos Global” is also bearing fruit, we praise God for his abundant goodness and mercy, and in the words of the Psalmist sing, “Great is our God and greatly to be Praised !!!” #JesusYouth #Kairos Media #Kairos Magazine #Kairos Malayalam Magazine #Kairos Audio Magazine #Catholic Youth Magazine #Kairos Malayalam Audio Magazine #Catholic Youth #Catholic Church |
4 سال پیش در تاریخ 1399/04/28 منتشر شده است.
250 بـار بازدید شده
... بیشتر