ജീവിത വിജയത്തിന് ചില സാരോപദേശങ്ങൾ.താനൂർ rahmathulla qasimi 04.01.2019

Quran Study Centre Mukkam
Quran Study Centre Mukkam
21.7 هزار بار بازدید - 6 سال پیش - ജീവിത വിജയത്തിന്  ചില സാരോപദേശങ്ങൾ🗓 04-01-2018🌏
ജീവിത വിജയത്തിന്  ചില സാരോപദേശങ്ങൾ

🗓 04-01-2018

🌏 താനൂർ - എളാരം ബീച്ച്.

☟☟☟
👉 നമുക്ക് ചുറ്റുമുള്ള വിജയത്തിന്റെ വഴികൾ.

👉 മദ്യപാനത്തിന്റെ വളരെ വലിയ അപകടങ്ങൾ.

👉 എങ്ങനെ 'നന്നാവാം'❓

👉 അഞ്ചുനേരം നിസ്കരിക്കുകയും മാതാപിതാക്കളോടും ഭാര്യയോടും മക്കളോടും മറ്റു ബന്ധുക്കളോടും സ്നേഹത്തോടെ മാത്രം പെരുമാറുകയും, ചുറ്റുമുള്ളവരോട് വളരെ മാന്യമായി ഇടപഴകുകയും ചെയ്യുക.

👉 ഭർത്താവിന്റെ/ഭാര്യയുടെ മാതാപിതാക്കൾ സ്വന്തം മാതാവിന്റെയും പിതാവിന്റെയും സ്ഥാനതാണെന്ന് മറക്കാതിരിക്കുക.

👉 നമ്മുടെ സ്നേഹനിധികളായ മക്കൾ നേരായവഴിയിൽ അടിയുറച്ച് നിൽക്കാൽ ചെയ്യേണ്ടത്

👉 ആദ്യം നമ്മൾ സ്വയം നന്നാവുക; മദ്രസ/സ്‌കൂൾ/കോളേജ് വിദ്യാഭ്യാസം മാത്രം മതിയാവുകയില്ല.

👉 സംസ്കാരം രൂപപ്പെടുന്നത് ഉമ്മയിൽനിന്നും ഉപ്പയിൽനിന്നും ആണെന്ന് ഓർക്കുക.

👉 ലോകം നിദ്രയിലേക് ആഴ്ന്നിറങ്ങുന്ന സമയത്ത്‌ എഴുന്നേറ്റ് ഇരുന്ന് പ്രാർത്ഥിക്കുക, മക്കൾ ഇരുലോകത്തും ഉപകാരമുള്ളവരാകുവാൻ വേണ്ടി.

🌹'സ്വർഗത്തിലെ മണ്ണ് വേണം' എന്ന ഉമ്മാന്റെ ആഗ്രഹം നിറവേറ്റി കൊടുത്ത ലുക്മാനുൽ ഹകീം (റ)വിന്റെ ചരിത്രം.

🌹പൂക്കോയ തങ്ങളുടെ (ഖ.സി) മക്കൾ ഈ ഉമ്മത്തിന് നേതൃത്വം കൊടുക്കാനോളം ഉയർന്നു വന്നതിന്റെ രഹസ്യം.

🔥 മക്കൾ തിരിഞ്ഞുകൊത്താതിരിക്കാൻ നമ്മളിൽ 'മാറ്റം' അനിവാര്യം, സമയം അതിക്രമിച്ചിരിക്കുന്നു.
6 سال پیش در تاریخ 1397/10/20 منتشر شده است.
21,741 بـار بازدید شده
... بیشتر