Kasthoori Ente Kasthoori Video Song | Vishnulokam | Mohanlal | Urvashi | MG Sreekumar | Sujatha

Malayalam Gramaphone Musics
Malayalam Gramaphone Musics
278.2 هزار بار بازدید - 3 ماه پیش - Movie : Vishnulokam (1991)Movie Director
Movie : Vishnulokam (1991)
Movie Director : Kamal
Lyrics : Kaithapram
Music : Raveendran
Singers : MG Sreekumar, Sujatha Mohan

കസ്തൂരി എന്റെ കസ്തൂരി
അഴകിൻ ശിങ്കാരി കളിയാടാൻ വാ
മച്ചാനേ പൊന്നു മച്ചാനേ നിൻ വിരിമാറത്ത് പടാരാൻ മോഹം
നീ പട്ടുടുത്ത് പൊട്ടു തൊട്ട് മുത്തുമാലയിട്ടൊരുങ്ങി (കസ്തൂരി...)
ഓമനച്ചുണ്ടിലെ ചേലിൽ ഗോമാമ്പഴത്തുണ്ടു ഞാൻ കണ്ടൂ
കോമളകവിളിലെ ചോപ്പിൽ കാട്ടു തക്കാളി ചന്തവും കണ്ടു
നിന്റെയീ പുന്നാര വാക്കിൽ മയങ്ങി നൂറു
മുത്തമിട്ടണക്കുവാൻ ദാഹം
മാരനായ് നീ വരും നേരമാ കൈകളിൽ
പച്ചകുത്തു  പോലെ ചേർന്നുറങ്ങണം
നീ കുളിരു കോരിയെന്നെയിന്നുണർത്തിവെച്ചതെന്തിനെന്റെ
മച്ചാനേ പൊന്നു മച്ചാനേ നിൻ വിരിമാറത്ത് പടാരാൻ മോഹം
നീ പട്ടുടുത്ത് പൊട്ടു തൊട്ട് മുത്തുമാലയിട്ടണിഞ്ഞ് (കസ്തൂരി...)

ചെമ്പനീർപ്പൂവായ് വിരിഞ്ഞാൽ മഞ്ഞു തുള്ളിയായ് നിന്നിൽ ഞാൻ വീഴും
കുഴലുമായ് പന്തലിൽ വന്നാൽ തകിട തകിലടി താളമായ് മാറും
പൂമരം ചുറ്റി നീ കൊഞ്ചുവാൻ വന്നെങ്കിൽ പൂമാല  പോലെ ഞാൻ പുണരും
മുല്ലയും പിച്ചിയും ചൂടി നീ നിന്നെങ്കിൽ പൂമണം പോലെ നിന്നെ മൂടും
നീ പട്ടുടുത്ത് പൊട്ടു തൊട്ട്  മുത്തുമാലയിട്ടൊരുങ്ങി (കസ്തൂരി...)


|| ANTI-PIRACY WARNING ||

This content is Copyrighted to Speed Audio Video Dubai. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
3 ماه پیش در تاریخ 1403/01/13 منتشر شده است.
278,211 بـار بازدید شده
... بیشتر