"അജിത്ത് കുമാറിനെയും ശശിയെയും തൊടുന്ന കാര്യം പിണറായിക്ക് ചിന്തിക്കാൻ പോലും കഴിയില്ല": KM Shajahan

News18 Kerala
News18 Kerala
4 هزار بار بازدید - هفته قبل - Prime Debate : സ്വർണം പൊട്ടിക്കൽ
Prime Debate : സ്വർണം പൊട്ടിക്കൽ മുതൽ കൊലപാതകം വരെ ഭരണ പക്ഷ എംഎൽഎയുടെ വെളിപ്പെടുത്തൽ പരാതി. കൊള്ള സംഘത്തെ ചേർത്തുപിടിക്കുന്ന മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചതിന് യുത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റിന്റെ തല തല്ലിപ്പൊട്ടിക്കാൻ പിണറായി പൊലീസ് കാട്ടിയ ആർജ്ജവം ADGP ഏമാന്റ നിർദേശത്തിലാണെങ്കിൽ തിരിച്ചടി കിട്ടുന്ന കാലം വിദൂരമല്ല. മൗനത്തിന്റെ വാൽമീകത്തിൽ എത്രകാലം ഒളിച്ചിരിക്കാൻ മുഖ്യമന്ത്രിക്ക് കഴിയും ? ഇന്ന് പ്രൈം ഡിബേറ്റ് ചർച്ച ചെയ്യുന്നു പവർ ഗ്രൂപ്പിന്റെ പിടിയിലോ മുഖ്യമന്ത്രി ?

From gold smuggling to murder, the ruling party MLA's revelations have sparked complaints. The Pinarayi police's response to the Youth Congress Vice President protesting against the Chief Minister, who is accused of colluding with the accused, was to show excessive force, possibly following ADGP Emanant's instructions. The time for repercussions might not be far off. How long can the Chief Minister hide in the cloak of silence? Today’s prime debate will discuss whether the Chief Minister is under the control of a power group.

#primedebate #pvanvar #adgpmrajithkumar #mrajithkumar #keralapolice #cmpinarayivijayan #malappuramsp #sasidaranips #malayalamnews #news18primedebate #news18kerala #manjushgopal

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow


Follow Us On:
-----------------------------
Facebook: Facebook: news18Kerala
Twitter: Twitter: News18Kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube
هفته قبل در تاریخ 1403/06/15 منتشر شده است.
4,094 بـار بازدید شده
... بیشتر