RC owner and vehicle details using Registration number Parivahan | വാഹനത്തിൻറെ ഡീറ്റെയിൽസ് എടുക്കാം!

Gov Dot In
Gov Dot In
55 هزار بار بازدید - پارسال - In this video, we look
In this video, we look at how to know the vehicle owner's details using the registration number, the vehicle's term and insurance period etc. By using the registration number of the vehicle, it is possible to know the details of that vehicle on Parivahan, a government website. This is a video tutorial on how to quickly get everything related to a vehicle through Parivahan Seva, the website of the Motor Vehicle Department. It has completely shown how to get vehicle owner details and vehicle details using a registration number and you can also get it by watching this video.

എങ്ങനെയാണ്  രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് വാഹന ഡീറ്റെയിൽസ് അറിയുന്നതെന്നും  വാഹനത്തിൻറെ കാലാവധിയും ഇൻഷുറൻസ് കാലാവധിയും മുതലായ കാര്യങ്ങൾ അറിയുന്നതെന്നും ആണ് ഈ വീഡിയോയിൽ നോക്കുന്നത്. വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് സർക്കാർ വെബ്സൈറ്റ് ആയ പരിവാഹനിൽ കൂടെ ആ വാഹനത്തിൻറെ ഡീറ്റെയിൽസ് അറിയാൻ സാധിക്കുന്നതാണ്. ഇതിലൂടെ ഒരു വാഹനത്തെ സംബന്ധിച്ച് എല്ലാ കാര്യങ്ങളും വളരെ വേഗത്തിൽ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻറ് വെബ്സൈറ്റ് ആയ പരിവാഹൻ സേവാ യിലൂടെ ലഭ്യമാകുന്നതാണ് ഇതിൻറെ വീഡിയോ ട്യൂട്ടോറിയൽ ആണ്  ഇത്. ഇതിൽ പൂർണമായും എങ്ങനെയാണ് ഒരു രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് വാഹന ഉടമയുടെ ഡീറ്റെയിൽസും വാഹനത്തിൻറെ ഡീറ്റെയിൽസും ലഭ്യമാകുന്നത് കാണിച്ചിട്ടുണ്ട് ഈ വീഡിയോ  കാണുന്നതിലൂടെ നിങ്ങൾക്കും ഇത് ലഭ്യമാകുന്നതാണ്.

രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് വാഹനത്തിൻറെ ഡീറ്റെയിൽസ് എടുക്കാനുള്ള വെബ്സൈറ്റ് ലിങ്ക്: https://govdotin.com/rc-owner-details

#parivahan #mparivahan #vehicles #vehicledetails #govdotin
پارسال در تاریخ 1401/12/22 منتشر شده است.
55,075 بـار بازدید شده
... بیشتر