ഉത്രം നക്ഷത്രക്കാരുടെ സ്വഭാവ ഗുണങ്ങളും ദോഷങ്ങളും!!

28.1 هزار بار بازدید - 3 سال پیش - "ഉദിച്ചുയരുന്ന ഉത്രം നക്ഷത്രം"ശ്രീ ധർമ്മശാസ്താവിന്റെ ജന്മനക്ഷത്രം
"ഉദിച്ചുയരുന്ന ഉത്രം നക്ഷത്രം"

ശ്രീ ധർമ്മശാസ്താവിന്റെ ജന്മനക്ഷത്രം എന്ന് കേൾവി കേട്ട നക്ഷത്രം. തന്റെ ബാല്യവും കൗമാരവും കഴിഞ്ഞാണ്  മണികണ്ഠൻ ആയിരം സൂര്യപ്രഭയുള്ള, തേജോമയനായ  ധർമ്മശാസ്താവായി മാറിയത്.

ഏതാണ്ട് ഇത് പോലെയാണ് ഉത്രം നക്ഷത്രക്കാരുടെ ജീവിതം എന്നത് ഏറ്റവും കൗതുകകരവും, ആശ്ചര്യ പ്രദവും ആണ്.

പതിഞ്ഞ തുടക്കം. പിന്നെ ഒരു താരകം പതിയെ, പടി പടിയായി ഉയരുന്നത് പോലെ ഉയർച്ചകളിലേക്ക്.

ഇനിയും ഒരു പാട് വിശേഷങ്ങൾ ഈ ഉത്രം നാളിനുണ്ട്.

ഈ വീഡിയോ കാണൂ ☝️

അത് പോലെ,  ഉത്രം നക്ഷത്രക്കാർ തങ്ങളുടെ ദോഷം അകലാൻ ചില കർമ്മങ്ങൾ ചെയ്യണം. അതിന്റെ ലിങ്കുകൾ 👇👇👇 ഇതാ:-

Enthaanu Chovvaa Dosham? Athinulla Pa... (കുജൻ)

The Influence of Budha On Us. (ബുധൻ)

Guruthwa Dosham Akalan (വ്യാഴം)

Navagrha Mahatmyam (സൂര്യൻ)

ഏവർക്കും നന്മകൾ നേരുന്നു 🌹🌹🌹

സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏
3 سال پیش در تاریخ 1400/03/20 منتشر شده است.
28,159 بـار بازدید شده
... بیشتر