Azhakalila Manja Charadilu Poothali | Ashwaroodan | അ‌ഴകാലില മഞ്ഞച്ചരടില് | Everlasting Melody

Molly Music Station
Molly Music Station
340.2 هزار بار بازدید - 3 سال پیش - Azhakalila Manja Charadilu Poothali |
Azhakalila Manja Charadilu Poothali | Ashwaroodan | അ‌ഴകാലില മഞ്ഞച്ചരടില് | അ‌ശ്വാരൂഢൻ | Everlasting Melody | Suresh Gopi | Pathmapriya

#azhakalila #aswaroodan #jassiegift #akhilaanand #inchakkadbalachandran

Music:
ജാസി ഗിഫ്റ്റ് | Jassie Gift
Lyricist:
ഇഞ്ചക്കാട്‌ ബാലചന്ദ്രൻ | Inchakkad Balachandran
Singers:
ജാസി ഗിഫ്റ്റ്, അഖില ആനന്ദ് | Akhila Anand
Film/album:
അശ്വാരൂഢൻ
==============
Lyrics

അഴകാലില മഞ്ഞച്ചരടില് പൂത്താലി
മഴവില്ലിന്‍ കസവുലയും മുകില്‍പ്പുടവ ചുറ്റി
കുന്നിമണി കൊലുസ്സണിഞ്ഞ് വയൽക്കിളി വരവായ്‌
കുരുന്നില പടർപ്പിനുള്ളില്‍ കുളിര്‍മൊഴി ഒഴുകീ
എഴഴകായ് പൂങ്കവിളില്‍ ചിന്നീ നിന്‍ നാണം
എന്‍ കരളില്‍ താഴ്‌വയില്‍ ചെമ്പക പൂമഴ
അഴകാലില മഞ്ഞച്ചരടില് പൂത്താലി
മഴവില്ലിന്‍ കസവുലയും മുകില്‍പ്പുടവ ചുറ്റി

വെണ്‍മേഘച്ചുരുളഴിഞ്ഞു രാമുല്ല ചിരിച്ചുണര്‍ന്നു
പട്ടുനൂല്‍ കൂടാരത്തില്‍ മുത്തുന്നു നനുനിലാവ്‌
ഒഴുകാന്‍ നീലകരിമ്പുനീര്‍ നാവില്‍ മധുരമായി
സ്വാദ് പകര്‍ന്നിടുമ്പോള്‍..
കുന്നിറങ്ങി വാ തൂമണകാറ്റിന്‍ ചിറകിലേറീ
അലിഞ്ഞു ചേരാം സുഖം നുകരാം വാ വാ നീ വാ
കല്‍വിളക്കില്‍ തിരി മയങ്ങീ ..
ഒരു രാപ്പാടി പാട്ടിന്റെ ഈണം
ഉള്ളില്‍ കാട്ടുതേന്‍ തുള്ളിയായി വീഴുന്ന ഉന്മാദം
കുന്നിമണി കൊലുസ്സണിഞ്ഞ് വയൽക്കിളി വരവായ്‌
കുരുന്നില പടർപ്പിനുള്ളില്‍ കുളിര്‍മൊഴി ഒഴുകി
അഴകാലില മഞ്ഞച്ചരടില് പൂത്താലി
മഴവില്ലിന്‍ കസവുലയും മുകില്‍പ്പുടവ ചുറ്റി

എലാലങ്കടി  ഏലേ ..എലാലങ്കടി  ഏലേ ..

നീലാമ്പല്‍ മിഴി തുറന്നു പൊന്‍വണ്ട്‌ മുരളിയൂതി
മരതക പുല്‍മെത്തയില്‍ കസ്തൂരി മണം കവിഞ്ഞു
വരുമോ മുടിയിഴയിലെ വിരല്‍ കുസൃതിയില്‍ വിരിയും പുളകമായി
കുന്നിറങ്ങിവാ ചന്ദന കാറ്റിന്‍ ചിറകിലേറി
മൊഴിയഴകെ പറന്നുയരാന്‍ വാ വാ നീ വാ
കണ്ണില്‍ കിനാവില്‍ തിളങ്ങീ
ഒരു പുല്ലാഞ്ഞി മഞ്ഞളില്‍ കേറാം
വെയില്‍ രാതിങ്കള്‍ തൂവലാല്‍ തൊട്ടപ്പോള്‍ രോമാഞ്ചം
കുന്നിമണി കൊലുസ്സണിഞ്ഞ് വയൽക്കിളി വരവായ്‌
കുരുന്നില പടർപ്പിനുള്ളില്‍ കുളിര്‍മൊഴി ഒഴുകീ
അഴകാലില മഞ്ഞച്ചരടില് പൂത്താലി...പൂത്താലി...
മഴവില്ലിന്‍ കസവുലയും മുകില്‍പ്പുടവ ചുറ്റീ
=================
Follow us

⚡Instagram @molly_musicstation




azhakalila manja charadile poothali song | ashwaroodan malayalam full movie |ashwaroodan malayalam movie songs |ashwaroodan songs |ashwaroodan movie songs |ashwaroodan malayalam song |ashwaroodan trailer |azhakalila manja charadile poothali song |azhakalila manja charadile poothali video song |azhakalila manja charadile |azhakalila manja charadile poothali |azhakalila manja charadile poothali bass boosted |Everlasting melody |everlasting melody |everlastingmelody |everlasting |melody |melody everlasting |Everlasting Melody| Malayalam Love Songs | Romantic Songs Malayalam | Best Malayalam Songs | New Malayalam Film Songs | Latest Malayalam Hits
3 سال پیش در تاریخ 1400/10/27 منتشر شده است.
340,246 بـار بازدید شده
... بیشتر