വർഷങ്ങൾക്കുശേഷം വീണ്ടും ഒന്നിച്ച് ശോഭനയും മോഹൻലാലും| L360| Mohanlal | Shobana|Tharun Moorthy |

EXPLORING KERALAM
EXPLORING KERALAM
3.9 هزار بار بازدید - 4 ماه پیش - ‪@ExploringKeralam-India‬ വർഷങ്ങൾക്ക്
‪@ExploringKeralam-India‬
വർഷങ്ങൾക്ക് ശേഷം മോഹൻലാലിന്റെ നായികയായി ശോഭന എത്തുന്നു എന്ന വാർത്ത ആരാധകരുടെ ആവേശം കൂട്ടുകയാണ്. ഏറെ ശ്രദ്ധേയമായ ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത തരുൺ മൂർത്തിയാണ് ചിത്രംസംവിധാനം ചെയ്യുന്നത്. ശോഭന തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. ‘കുറെ വർഷങ്ങൾക്ക് ശേഷം ഞാൻ ഒരു മലയാള സിനിമ ചെയ്യാൻ പോവുകയാണ്. വളരെ എക്‌സൈറ്റഡ് ആണ്. ലാല്‍ജിയുടെ 360-ാമത്തെ സിനിമയാണിത്. ഞങ്ങള്‍ ഒപ്പം അഭിനയിക്കുന്ന അമ്പത്തിയാറാമത് ചിത്രം കൂടിയാണിത്’ എന്നാണ് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ച് ശോഭന പറഞ്ഞത്.
#exploringkeralam
#mohanlal
#shobana
#tharunmoorthy
#l360
4 ماه پیش در تاریخ 1403/02/04 منتشر شده است.
3,921 بـار بازدید شده
... بیشتر