കപ്പ കൊണ്ട് അടിപൊളി രുചിയിൽ കപ്പ വട ഉണ്ടാക്കിയാലോ |Kerala Style Crispy Tapioca Fritters - Kappa Vada

Village Cooking - Kerala
Village Cooking - Kerala
285.7 هزار بار بازدید - 4 سال پیش - Ingredients Tapioca -1kg Onion-2 medium
Ingredients Tapioca -1kg Onion-2 medium Ginger-1 medium Green chilli – 2 or 3 Curry leaves -2 sprigs Rice flour-1/2 cup Basan flour -1/2 cup Chilli powder-1 tsp Turmeric powder-1/2 tsp Salt –to taste Oil-for frying Method First we clean the tapioca and cut into small pieces Then we take a large heavy bottom pan add water , tapioca and salt ,cook well Ones the tapioca is cooked removed the excess water ,and mash well with spoon or fork Then we add onion, ginger, green chilli and curry leaves mix well Again we add powders like rice flour, basan flour, chilli powder, turmeric powder and salt mix well and keep a side for 20 or 30 minutes Wet hands with water and take some of the tapioca mixture into your hands. Roll into a ball and flatten slightly between your palms. Place onto a plate . Repeat for the remainder of the mixture Heat enough oil for a large pan .fry them in hot oil till they are golden brown .Drain them in paper towel. Then we serve crispy snake gourd ring into hot tea or coffee Enjoy the new variety taste .. ആവശ്യമായ ചേരുവകൾ കപ്പ - 1 കിലോ സവാള - 2 ഇഞ്ചി - 1 പച്ചമുളക് - 2 , 3 കറിവേപ്പില - 2 തണ്ട് അരിപൊടി - 1 / 2 കപ്പ് കടലമാവ് - 1 / 2 കപ്പ് മുളക്പൊടി - 1 tsp മഞ്ഞൾപൊടി - 1 / 2 tsp ഉപ്പ് എണ്ണ തയ്യാറാക്കുന്ന വിധം ആദ്യം കപ്പ നന്നായി കഴുകി ചെറുതായി മുറിച്ച വെയ്ക്കുക ഇനി ഒരു കലത്തിൽ വെള്ളം ഒഴിച്ച അതിലേക്ക് കപ്പ , ഉപ്പ് ഇട്ട് നന്നായി വേവിച്ച എടുക്കുക കപ്പ നന്നായി വെന്ത കഴിയുമ്പോൾ വെള്ളം ഊറ്റി കളഞ്ഞ ഒരു സ്പൂൺ വെച്ച നന്നായി ഉടച്ച എടുക്കുക ഇനി അതിലേക്ക് സവാള , ഇഞ്ചി , പച്ചമുളക് , കറിവേപ്പില ഇട്ട് നന്നായി മിക്സ് ചെയുക ഇനി അതിലേക്ക് അരിപൊടി , കടലമാവ് , മുളക്പൊടി , മഞ്ഞൾപൊടി , ഉപ്പ് ചേർത്ത 20 , 30 മിനിറ്റ് മാറ്റിവെയ്ക്കുക കൈയിൽ കുറച്ച വെള്ളം നനച്ച കുഴച്ച വെച്ച കപ്പ വടയുടെ വലുപ്പത്തിൽ ഉരുട്ടി വെയ്ക്കുക അങ്ങനെ ബാക്കി ഉള്ള എല്ലാം അതുപോലെ ഉരുട്ടി വെയ്ക്കുക ഇനി ഒരു ഉരുളയിൽ ആവിശ്യത്തിന് എണ്ണ ഒഴിച്ച അത് ചൂടാകുമ്പോൾ പരത്തി വെച്ച വട ഓരോന്ന് ചുട്ട എടുക്കുക അങ്ങനെ നമ്മുടെ കപ്പ വട തയാർ Want to find a full list of the ingredients and cook this dish by yourself? Visit our official website: villagecookingkerala.com/ SUBSCRIBE: bit.ly/VillageCooking Membership : youtube.comhttps://www.seevid.ir/fa/result?ytch=UC8H6icXC3vMR7lWtvDTw2Xg/join Business : [email protected] Phone/ Whatsapp : 94 00 47 49 44 Follow us: Facebook : www.facebook.com/pg/VillageCookings.in/ Instagram : www.instagram.com/villagecookings/ Fb Group : www.facebook.com/groups/villagecoockings/
4 سال پیش در تاریخ 1399/09/03 منتشر شده است.
285,709 بـار بازدید شده
... بیشتر