ഫേസ്ബുക്കിൽ മെസേജ് അയച്ചാണ് വിനീതേട്ടനടുത്തെത്തിയത് |Vineeth Sreenivasan | Ganesh Raj | Basil Joseph

Cue Studio
Cue Studio
328.8 هزار بار بازدید - پارسال - ആദ്യമായിട്ട് വിനീതേട്ടനെ കണ്ട ചെന്നൈ മീറ്റിം​ഗ്
ആദ്യമായിട്ട് വിനീതേട്ടനെ കണ്ട ചെന്നൈ മീറ്റിം​ഗ് വെച്ച് നോക്കുകയാണെങ്കിൽ കുറച്ച് നന്മ നിറഞ്ഞ കാരക്ടറായിരിക്കും, കുറച്ച് ദിവസം കൂടെ നിന്നുകഴിയുമ്പോഴാണ് കുഞ്ഞിരാമൻ ആക്കാമെന്ന് തോന്നുന്നത്. ദ ക്യു സ്റ്റുഡിയോയിൽ വിനീത് ശ്രീനിവാസനും വിനീതിന്റെ സഹസംവിധായകരായി കരിയർ ആരംഭിച്ച ബേസിൽ ജോസഫും ​ഗണേഷ് രാജും, ​ഗണേഷ് സംവിധാനം ചെയ്യുന്ന പൂക്കാലത്തെക്കുറിച്ച് സംസാരിക്കുന്നു.

Ganesh Raj and Basil Joseph shares their experiences with Vineeth Sreenivasan when they were working as assistant directors

#pookkaalam #vineethsreenivasan #ganeshraj #basiljoseph

Follow Us On :

Website - https://www.thecue.in/

WhatsApp - https://bit.ly/37aQLHn

Twitter - Twitter: thecueofficial

Telegram - https://t.me/thecue
پارسال در تاریخ 1402/01/16 منتشر شده است.
328,835 بـار بازدید شده
... بیشتر