Gunda Prank | Prank on Wife | Gone Wrong | Kerala Prank | KL Prank | Prank in Kerala | Kerala

KL Prank
KL Prank
1.3 میلیون بار بازدید - 3 سال پیش - We pranked the  girl in
We pranked the  girl in this channel please support them also❤❤❤

This prank is called Gunda Prank. We shooted this prank with a crew. We pranked a girl in this video and the quotation was given by her husband. Here a boy act as a Gunda and calls her husband for a job interview after comming for job interview the entire scene is changed. Gunda  ask 12kg brown sugar that her husband stolen from gunda and try to attack her husband. She got fully shocked and cried. She dont know what to do in that situation. The entire video is fully entertaining and funny reactions. So sit back and enjoy.

Please support us through your Likes, Shares & Subscribes❤❤❤

ഈ പ്രാങ്കിനെ ഗുണ്ട പ്രാങ്ക് എന്ന് വിളിക്കുന്നു.  ഒരു ക്രൂ ഉപയോഗിച്ച് ഞങ്ങൾ ഈ പ്രാങ്ക് ചിത്രീകരിച്ചിരിക്കുന്നത്. ഈ വീഡിയോയിൽ ഞങ്ങൾ ഒരു പെൺകുട്ടിയെ  അവളുടെ ഭർത്താവ് നൽകി കോറ്റേഷൻ പ്രകാരം ആണ് പറ്റിച്ചിരിക്കുന്നത് .  ഇവിടെ ഒരു ആൺകുട്ടി ഗുണ്ടയായി അഭിനയിക്കുകയും ജോലി അഭിമുഖത്തിന് വേണ്ടി ആ പെൺകുട്ടിയുടെ ഭർത്താവിനെ ഒരു കെട്ടിടത്തിൽ വിളിച്ചു വരുത്തുന്നു ശേഷം ഗുണ്ടയിൽ നിന്ന് 12 കിലോഗ്രാം ബ്രൗൺ ഷുഗർ  ഭർത്താവ്  മോഷ്ടിച്ചെന്നും പറഞ്ഞു ഭർത്താവിനെ ആക്രമിക്കാൻ ശ്രമിക്കുന്നു .  അവൾ ആകെ ഞെട്ടി കരഞ്ഞു.  ആ സാഹചര്യത്തിൽ എന്തുചെയ്യണമെന്ന് അവൾക്കറിയില്ല.  ഈ വീഡിയോയും പൂർണ്ണമായും രസകരവും, കരഞ്ഞുമുള്ള പ്രതികരണങ്ങളാണ്.  അതിനാൽ എല്ലാരും കൂടെ നിന്ന് ഞങ്ങളെ സപ്പോർട്ട് ചെയ്യുമെന്ന് പ്രദിക്ഷിക്കുന്നു ❤❤❤

Please Support us through your likes, shares and subscribes❤❤🙏🙏🙏

Dont try to take our videos we will give copyright strike and claims to FB pages.

FOLLOW Us On : https://instagram.com/________b_i_l_a...

Like Us On : Facebook: amal.kichu.5891

For Business Enquiries : [email protected]

#keralaprank
#gundaprank
#prankonwife
#prankinkerala
#klprank
#gonewrong
3 سال پیش در تاریخ 1400/05/09 منتشر شده است.
1,371,976 بـار بازدید شده
... بیشتر