ഭ്രാന്താചല ക്ഷേത്രം ഗുഹാക്ഷേത്രം കാണേണ്ട കാഴ്ചകൾ| bhrandachala temple | naranathu bhrandan

Trekking Guide
Trekking Guide
292.8 هزار بار بازدید - 4 سال پیش - ഇതു PART 01ആണ് PART 02
ഇതു PART 01ആണ്

PART 02 രായിരനെല്ലൂർ മല മലക്കയറ്റം നാറാണത്ത് ...

30അടി ഉയരമുള്ള ഒറ്റ ശിലാകൂടമാണ് ഭ്രാന്താചലം. പാറയില്‍ തുരന്ന മൂന്ന് ഗുഹാ ക്ഷേത്രവും,  മുകളിലെ കാഞ്ഞിരവും, 108 ഓളം കുഴികൾ അല്ലെങ്കിൽ കുളങ്ങൾ ഇവയിൽ ഒരിക്കലും വറ്റാത്ത നീരുറവകളും, മരത്തിലെ ഇരുമ്പു ചങ്ങലയും പറയുന്നത് നാറാണത്ത് ഭ്രാന്തന്റെ അപദാനങ്ങള്‍ തന്നെ. ചെത്തല്ലൂര്‍ തൂതപ്പുഴയോരത്തായിരുന്നു ഭ്രാന്തന്റെ ജനനം, ഇതൊക്കെയാണ് നാറാണത്ത് ഭ്രാന്തൻ കഥകൾക്ക് മജ്ജയും മാംസവും നല്കുന്ന ചരിത്ര സത്യങ്ങൾ നമുക്ക് ഇവിടെ കാണാം,,,
4 سال پیش در تاریخ 1399/01/08 منتشر شده است.
292,885 بـار بازدید شده
... بیشتر