22-ാം വയസിൽ ഒരു ലക്ഷം ശബളം ! | Roushan | Josh Talks Malayalam

ജോഷ് Talks
ജോഷ് Talks
102.6 هزار بار بازدید - 12 ماه پیش - എട്ടാം ക്ലാസ്സിൽ വളരെ ആവറേജ് ആയ
എട്ടാം ക്ലാസ്സിൽ വളരെ ആവറേജ് ആയ ഒരു കുട്ടി ഇരുപത്തിരണ്ടാമത്തെ വയസിൽ ഒരു MNC കമ്പിനിയിൽ ഒരു ലക്ഷം ശബളം വേടിച്ച കഥ,  അതാണ് റോഷൻ എന്ന ചെറുപ്പക്കാരന്റെ കഥ. 22-ാം വയസിൽ CA പാസായ വ്യക്തി ആണ് റോഷൻ. സമൂഹത്തിന്റെ ചോദ്യങ്ങൾ ഒത്തിരി കേൾക്കേണ്ടി വന്ന ഒരു വ്യക്തി കൂടിയാണ് റോഷൻ എന്നാൽ ആ ചോദ്യങ്ങൾക്ക് മുന്നിൽ ഒന്നും തളരാതെ റോഷൻ തന്റെ സ്വപ്ങ്ങൾക് പിന്നാലെ പോയി. കേൾക്കാം ജോഷ് ടോക്സിൽ ഇന്ന് റോഷൻ എന്ന ചെറുപ്പക്കാരന്റെ കഥ.

Embark on a remarkable journey with Roushan, a trailblazing individual who attained the esteemed title of Chartered Accountant at a mere 22 years old. From the state of Kerala, Roushan defied societal expectations and overcame numerous obstacles to achieve this extraordinary milestone. In this captivating video, Roushan shares his inspiring story of triumph, highlighting the unwavering spirit and dedication that propelled him to success. Roushan's exceptional skills led him to secure a coveted position in a multinational company, proving that age is no barrier to reaching new heights in the world of finance and accounting.

ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും [email protected]  ഇൽ Connect ചെയ്യൂ.
If you find this talk helpful, please like and share it and let us know in the comments box.
You can now showcase and advertise your brand on the Josh Talks videos, reach out to us at [email protected] if you are interested.

Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalees. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.

ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

#joshtalksmalayalam #motivation  #nevergiveup
12 ماه پیش در تاریخ 1402/04/20 منتشر شده است.
102,686 بـار بازدید شده
... بیشتر