'ക്ലാസ് മുറികളിൽ കൂട്ട മൃതദേഹങ്ങളാണ്'; നഷ്ടമായത് 49 കുട്ടികള്‍ | Wayanad Landslide | Chooralmala

Mathrubhumi
Mathrubhumi
380.5 هزار بار بازدید - ماه قبل - ഒരു അധ്യാപകർക്കും ഈയൊരു ഗതി ഉണ്ടാകരുതെന്ന്
ഒരു അധ്യാപകർക്കും ഈയൊരു ഗതി ഉണ്ടാകരുതെന്ന് പറയുന്നു വെള്ളാർമല സ്കൂളിലെ ഉണ്ണി മാഷും സംഘവും. സ്കൂൾ എന്റെ വീടും വെള്ളാർമല എന്റെ നാട്ടുകാരും അവിടുത്തെ കുട്ടികൾ എന്റെ സ്വന്തം കുട്ടികളുമായിരുന്നു. ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിൽ തങ്ങളുടെ വിദ്യാർത്ഥികളെ നഷ്ടപ്പെട്ട ആഘാതം മാറാതെ മരവിച്ചുനിൽക്കുകയാണ് ഉണ്ണിമാഷും മറ്റ് അധ്യാപകരും. Click Here to free Subscribe: bit.ly/mathrubhumiyt Stay Connected with Us Website: www.mathrubhumi.com Facebook- www.facebook.com/mathrubhumidotcom/ Twitter- twitter.com/mathrubhumi?lang=en Instagram- www.instagram.com/mathrubhumidotcom/ Telegram: t.me/mathrubhumidotcom Whatsapp: www.whatsapp.comhttps://www.seevid.ir/fa/result?ytch=0029Va4t1Y59xVJfh11qY12p #wayanadlandslide #Mathrubhumi
ماه قبل در تاریخ 1403/05/12 منتشر شده است.
380,585 بـار بازدید شده
... بیشتر