അരികിൽ പതിയെ | Lyrical Video Song | Oru Murai Vanthu Paarthaya | Unni Mukundan | Prayaga Martin

Satyam Cinemas
Satyam Cinemas
1.4 میلیون بار بازدید - پارسال - Film: Oru Murai Vanthu Paarthaya
Film: Oru Murai Vanthu Paarthaya (2016)
Directed by: Sajan K Mathew
Producer: Siyad Koker
Lyrics: Abhilash Sreedharan
Music: Vinu Thomas
Singer: Najeem Arshad, Sangeetha Sreekanth

#orumuraivanthupaarthaya #unnimukundan #prayagamartin

അരികിൽ പതിയെ ഇടനെഞ്ചിൽ
ആരോ മൂളും രാഗം
മിഴികൾ മൊഴിയും മധുരം കിനിയും
നീയെന്നിൽ ഈണം
മഴയേ മഴയേ
എൻ കനവിൽ അവളറിയാതെ
തളിരണിയും പുലരികളിൽ മഞ്ഞിൻ തൂവൽ വീശി മെല്ലെ
മെല്ലെ ഞാൻ മെല്ലെ മെല്ലെ

പുതുമഴയെ നീ പുണരും പൂവിൻ മൗനം
ഇതൾ വിരിയും ഈ രാവിൻ നിറമോഹം
മനമറിയാതെ തിരയുകയോനീയെന്റെ ഉള്ളം
നിന്നിൽ ഞാൻ മൗനമായ് അലിയും  അനുരാഗം
നിൻ മെയ് തൊട്ടു പൂമേട്  തോറും കാറ്റായ് നീളെ
നിന്നോടൊന്നു ചേരാൻ തുടിക്കും മോഹം
മഴയേ പൂമഴയേ  

രാവിൽ പൊൻ കനവായ് ചാരെ ഓടിയണയും
നേരിൽ നീ വരവായാൽ എന്നിൽ പൂക്കാലം
നീയും ഞാനുമെന്നും മറുതീരങ്ങൾ തേടി
ഒന്നായ് ചേർന്ന് പാറും തേൻകിളികൾ
നിന്നെ ഞാൻ ഏകയായ് തേടുമീ സന്ധ്യയിൽ
നിന്നിലേക്കെത്തുവാൻ മോഹമോടെ

ubscribe Now
Satyam Entertaiments:    / satyamentertainments  
Satyam Jukebox:    / satyamjukebox  
Satyam Videos:    / satyamvideos  
Satyam Audios:    / satyamaudio
پارسال در تاریخ 1402/01/30 منتشر شده است.
1,465,650 بـار بازدید شده
... بیشتر