നാല് വര്‍ഷ ബിരുദം സംസ്ഥാനത്ത് ജൂലൈ മുതല്‍; കൂടുമോ തൊഴില്‍ സാധ്യതയും നിലവാരവും | four-year degree

Mathrubhumi
Mathrubhumi
14.5 هزار بار بازدید - 4 ماه پیش - അടുത്ത ജൂലൈ മുതല്‍ കേരളത്തിലെ കോളേജിലും
അടുത്ത ജൂലൈ മുതല്‍ കേരളത്തിലെ കോളേജിലും സര്‍വകലാശാലകളിലും നാല് വര്‍ഷം ബിരുദം സമ്പൂര്‍ണതോതില്‍ നടപ്പാക്കുകയാണ് സര്‍ക്കാര്‍. പരമ്പരാഗത ബിരുദകോഴ്‌സുകള്‍ കാലത്തിനൊത്ത് രൂപം മാറുന്നില്ലെന്നും തൊഴില്‍സാധ്യതകള്‍ നല്‍കുന്നില്ലെന്നുമുള്ള ആക്ഷേപം നിലവിലുണ്ട്. നാല് വര്‍ഷം ബിരുദമെത്തുന്നതോടെ യുവതയില്‍ തൊഴില്‍ക്ഷമത വര്‍ധിപ്പിക്കാനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇഷ്ടമുള്ള ഒന്നിലധികം കോഴ്സും വേണമെങ്കില്‍ കോളേജുമൊക്കെ ഇടയ്ക്കുവെച്ചു മാറാന്‍ വിദ്യാര്‍ഥിക്ക് അവസരമുണ്ട് എന്നതാണ് നാല് വര്‍ഷ ഡിഗ്രി കോഴ്‌സുകളുടെ മുഖ്യ ആകര്‍ഷണം. അതായത് എന്ത് പഠിക്കണം ഏത് പഠിക്കണം എന്ന കാര്യത്തില്‍ വിദ്യാര്‍ഥികള്‍ കുറച്ച് കൂടി സ്വതന്ത്രരായിരിക്കുമെന്ന് സാരം.

Click Here to free Subscribe: https://bit.ly/mathrubhumiyt

  Stay Connected with Us
Website: www.mathrubhumi.com
Facebook- Facebook: mathrubhumidotcom
Twitter- https://twitter.com/mathrubhumi?lang=en
Instagram- Instagram: mathrubhumidotcom
Telegram: https://t.me/mathrubhumidotcom
Whatsapp: https://www.whatsapp.com/channel/0029...


#educationinindia #fouryeardegree
4 ماه پیش در تاریخ 1403/02/22 منتشر شده است.
14,528 بـار بازدید شده
... بیشتر