മുതലാളിത്ത ചങ്ങാത്തത്തിന്റെ പേരിൽ മുഖ്യമന്ത്രിക്കും സ്പീക്കർനും CPM ജില്ലാ കമ്മിറ്റിയിൽ രൂക്ഷവിമർശനം

News18 Kerala
News18 Kerala
44.1 هزار بار بازدید - 4 هفته پیش - മുതലാളിത്ത ചങ്ങാത്തത്തിന്റെ പേരിൽ മുഖ്യമന്ത്രി പിണറായി
മുതലാളിത്ത ചങ്ങാത്തത്തിന്റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ എഎൻ ഷംസീറിനും സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ രൂക്ഷ വിമർശനം. ബിജെപി നേതാക്കളുമായി അടുത്ത ബന്ധമുള്ള തലസ്ഥാനത്തെ ഒരു മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കള വരെ സ്വാധീനമെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശനം. കരമന ഹരിയാണ് മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ചത്.

Chief Minister Pinarayi Vijayan and Speaker AN Shamsir were severely criticized in the CPM Thiruvananthapuram District Committee for their capitalist cronyism.

#cmpinarayivijayan #anshamseer  #karamanahari #cpmdistrictcommittee #mswaraj #news18kerala #breakingnews #keralanews #malayalamnews #newsinmalayalam

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow


Follow Us On:
-----------------------------
Facebook: Facebook: news18Kerala
Twitter: Twitter: News18Kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube
4 هفته پیش در تاریخ 1403/04/11 منتشر شده است.
44,106 بـار بازدید شده
... بیشتر