കരൾ ശുദ്ധീകരിക്കാൻ ഒമ്പത് ദിവസം | Ethnic Health Court

Ethnic Health Court
Ethnic Health Court
124.1 هزار بار بازدید - 2 سال پیش - ശരീരത്തിലെ വിഷാംശങ്ങളൊക്കെ വലിച്ചെടുക്കുന്ന അവയവമാണ് കരൾ.
ശരീരത്തിലെ വിഷാംശങ്ങളൊക്കെ വലിച്ചെടുക്കുന്ന അവയവമാണ് കരൾ. അതുകൊണ്ടുതന്നെ ഒരുപ്രായം പിന്നിടുമ്പോൾ കരളിന്റെ ആരോഗ്യം വളരെ വേഗം അപകടത്തിലാകുകയും ചെയ്യും. മദ്യപിക്കാത്തവരിലും കരൾരോഗം വ്യാപകമാകുന്നതിന്റെ പ്രധാനകാരണം ഇതാണ്. ഒരേസമയം നിരവധി കാര്യങ്ങൾ ചെയ്യുന്ന അവയവമാണ് കരൾ. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും, പിത്തം ഉൽപാദിപ്പിക്കുകയും, ശരീരത്തിലെ വിഷാംശം അമിതമായുള്ള ഹോർമോൺ എന്നിവ വിഘടിപ്പിക്കുക, കൊഴുപ്പിന്റെയും കൊളസ്‌ട്രോളിന്റെയും ദഹനം,. മഴ ദിവസങ്ങളിൽ പോഷകാംശങ്ങൾ ശേഖരിച്ചുവെക്കുക തുടങ്ങിയ ധ‍ർമ്മങ്ങളാണ് കരൾ നിർവ്വഹിക്കുന്നത്. ഇവിടെയിതാ, കരളിലെ മാലിന്യങ്ങളും വിഷാംശങ്ങളും നീക്കി അത് ശുദ്ധീകരിക്കുന്നതിനുള്ള വഴി പറഞ്ഞുതരാം. ഒമ്പത് ദിവസം നീണ്ടുനിൽക്കുന്ന ഒരു പരിപാടിയായി വേണം ഇത് പിന്തുടരേണ്ടത്. Subscribe Now : goo.gl/TFPI1Y | Visit Ethnic Health Court Website : ethnichealthcourt.com/ Ethnic Health Court Verified Official Facebook Page : www.facebook.com/Ethnichealthcourt Ethnic Health Court Whatsapp Number : 9995901881 Ethnic Health Court :- Ethnic Health Court is all about Health. Ethnic Health Court tries to convey health related issues, its solutions, and quality life style in a simple and effective way. The focus here is on the content with supporting images or graphics. The content we are using here are as per our knowledge as health practitioners and the knowledge accrued from different sources in course of time. =============================================== Keywords: ethnic health court, ethnic health court videos, ethnic health court malayalam, malayalam health tips, malayalam healthy tips, malayalam health care, malayalam health news, malayalam health videos, malayalam health court, എത്നിക് ഹെൽത്ത് കോർട്ട്, ആരോഗ്യം, വ്യായാമം, health experts, Weight loss, beauty tips,
2 سال پیش در تاریخ 1401/12/03 منتشر شده است.
124,184 بـار بازدید شده
... بیشتر