കള്ളം വിളിച്ചു പറഞ്ഞു പെട്ടു പോയ മുഖ്യൻ

Marar special
Marar special
236.1 هزار بار بازدید - ماه قبل - പാളിപ്പോയ വിദ്യശ്രീ പദ്ധതിയും ksfe യുടെ
പാളിപ്പോയ വിദ്യശ്രീ പദ്ധതിയും ksfe യുടെ അഴിമതിയും അതിന് പാവപെട്ട പട്ടിക ജാതി പട്ടിക വർഗ കുട്ടികളെ മുൻ നിർത്തി അഴിമതിക്ക് സഹായിച്ച മുഖ്യമന്ത്രിയും.... ഇന്നലത്തെ അന്തം കമ്മികളുടെ ന്യായീകരണ വീഡിയോയ്ക്കും കൂടുതൽ കാര്യങ്ങൾ നിങ്ങൾക്കും വ്യക്തമാക്കി ഈ വിഷയത്തിൽ ഞാൻ ആദ്യം പറഞ്ഞ ദുരിതാശ്വാസ നിധി വഴി വിട്ട് ചിലവഴിച്ചു എന്നതിന് ഉറപ്പ് നൽകിയ മുഖ്യമന്ത്രി യുടെ പത്ര സമ്മേളന വിഡ്ഢിത്തരവും.... NB : പ്രതിപക്ഷത്തിന് ജനങ്ങളോട് അല്പം കൂറുണ്ടെങ്കിൽ ഏറ്റെടുക്കാം...
ماه قبل در تاریخ 1403/05/18 منتشر شده است.
236,187 بـار بازدید شده
... بیشتر