മൂന്ന് പറക്കും പാമ്പുകളെ ഒന്നിച്ച് പിടികൂടി | Vava Suresh | Snakemaster EP 996

Kaumudy
Kaumudy
216.8 هزار بار بازدید - 2 ماه پیش - തിരുവനന്തപുരം ജില്ലയിലെ ആക്കുളം കുഴിവിളയുള്ള പണി
തിരുവനന്തപുരം ജില്ലയിലെ ആക്കുളം കുഴിവിളയുള്ള പണി നടക്കുന്ന പുതിയ വീട്ടിലേക്കാണ് വാവാ സുരേഷിന്റെ യാത്ര.പണിസാധങ്ങൾ എടുക്കാൻ വന്ന പയ്യൻ ആണ് പാമ്പിനെ ആദ്യം കണ്ടത് പ്ലംബിങ് സാധനങ്ങൾ വച്ചിരിക്കുന്ന വലിയ പെട്ടിക്ക് മുകളിലായി രണ്ട് പാമ്പ്,ഉടൻ വാവാ സുരേഷിനെ വിളിക്കുകയായിരുന്നു.സ്‌ഥലത്ത്‌ എത്തിയ വാവാ പെട്ടിയിലെ സാധനങ്ങൾ മാറ്റി തുടങ്ങി,ഒരു പാമ്പിനെ കണ്ടു,പറക്കും പാമ്പ് എന്ന് വിളിക്കുന്ന നാഗത്താൻ പാമ്പിനെയാണ് കണ്ടത്,തുടർന്ന് ഉള്ള തിരച്ചിലിൽ വാവാ സുരേഷിന് കിട്ടിയത് മൂന്ന് പറക്കും പാമ്പുകളെ,കാണുക മൂന്ന് പറക്കും പാമ്പുകളെ പിടികൂടുന്ന സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.

For advertising enquiries
contact : 0471-7117000

Subscribe for More videos :
https://goo.gl/TJ4nCn

Find us on :-
YouTube : https://goo.gl/7Piw2y
Facebook : http://goo.gl/5drgCV
Website : http://kaumudy.com

Kaumudy Events :
Facebook: kaumudyevents

Instagram :
Instagram: kaumudytv
Instagram: keralakaumudi
Instagram: kaumudymovies

A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.

Watch him as he flirts with them, charms them, and works his magic on them.  Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.  
On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.  


#flyingsnake  #goldentreesnake #nagathansnake
2 ماه پیش در تاریخ 1403/04/28 منتشر شده است.
216,882 بـار بازدید شده
... بیشتر