ഡാൻസ്‌ കളിച്ച്‌ തകർത്തു | Dinner Cruise & Safari Park in Thailand with @hareesameerali

Tech Travel Eat by Sujith Bhakthan
Tech Travel Eat by Sujith Bhakthan
152.9 هزار بار بازدید - 4 ماه پیش - ഡാൻസ്‌ കളിച്ച്‌ തകർത്തു | Dinner
ഡാൻസ്‌ കളിച്ച്‌ തകർത്തു | Dinner Cruise & Safari Park in Thailand with ‪@hareesameerali‬

തായ്‌ലൻഡ് ടൂർ പാക്കേജുകൾക്ക് ഹാരിസ് ഇക്കയെ contact ചെയ്യാം : Call +91 9846571800

ടൂറിസം ആക്ടിവിറ്റികൾക്ക് മാത്രമല്ല അടിപൊളി ഷോപ്പിംഗിനും പറ്റിയ സ്ഥലമാണ് തായ്‌ലൻഡ്. നമ്മുടെ നാട്ടിൽ കിട്ടുന്ന പല സാധനങ്ങളും തായ്‌ലൻഡിൽ വളരെ വിലക്കുറവിൽ ലഭിക്കുമെന്നത് എടുത്തു പറയേണ്ട ഒരു കാര്യമാണ്. അതുകൊണ്ടു തന്നെ ഫാമിലിയായി വന്ന ഈ പ്രാവശ്യം ചെറിയൊരു ഷോപ്പിംഗിനായി ഞങ്ങൾ സമയം കണ്ടെത്തി. ശേഷം നമ്മുടെ സുഹൃത്തും ട്രാവൽ ഏജന്റുമായ ഹാരിസ് ഇക്ക എത്തിച്ചേരുകയും, ഞങ്ങളൊന്നിച്ച് ഒരു അടിപൊളി ക്രൂയിസ് ഡിന്നറിനു പോകുകയും ചെയ്തു. വർണ്ണശബളമായ ബാങ്കോക്ക് നഗരത്തിലെ അംബരചുംബികളായ കെട്ടിടങ്ങളുടെ സൗന്ദര്യമാസ്വദിച്ചുകൊണ്ട് നദിയിലൂടെ ഒഴുകിനീങ്ങുന്ന ക്രൂയിസിൽ ഡിന്നർ കഴിക്കുന്നതിനോടൊപ്പം എല്ലാവരും ചേർന്ന് നൃത്തച്ചുവടുകൾ വെക്കുകയും ചെയ്തു. ഇത്തരത്തിൽ ബാങ്കോക്ക് നഗരത്തിലെ വ്യത്യസ്തങ്ങളായ കാഴ്ചകളും വിശേഷങ്ങളുമാണ് ഈ വീഡിയോയിൽ.

00:00 Intro
01:03 Shopping in Bangkok
12:07 Meet Harees Ameerali
16:02 Dinner Cruise
20:22 Safari Park, Bangkok
25:57 Shopping at IKEA, Bangkok
30:44 Reached Pattaya

For business enquiries: [email protected]

*** Follow us on ***
Facebook: Facebook: techtraveleat
Instagram: Instagram: techtraveleat
Twitter: Twitter: techtraveleat
Website: http://www.techtraveleat.com
4 ماه پیش در تاریخ 1403/01/31 منتشر شده است.
152,933 بـار بازدید شده
... بیشتر