നബി -ﷺ- യെ ചിരിപ്പിച്ച സംഭവം! | Abdul Muhsin Aydeed | ALASWALA.COM

Abdul Muhsin Aydeed
Abdul Muhsin Aydeed
44.8 هزار بار بازدید - 3 سال پیش - നബി ﷺ യെ ചിരിപ്പിച്ച സംഭവം!ഉമർ
നബി യെ ചിരിപ്പിച്ച സംഭവം!

ഉമർ ബ്നുൽ ഖത്താബ് رَضِيَ اللَّهُ عَنْهُ വിൻ്റെ മഹത്വം ബോധ്യപ്പെടുത്തുന്ന, ഇസ്ലാമിന് വേണ്ടിയുള്ള അദ്ദേഹത്തിൻ്റെ ശക്തമായ നിലപാടുകളെ അറിയിക്കുന്ന അനേകം സംഭവങ്ങളുണ്ട്. ഉമറുമായി ബന്ധപ്പെട്ട ചരിത്രത്തിൽ നബി (സ) യെ ചിരിപ്പിച്ച ഒരു സംഭവവുമുണ്ട്.

12.15 Minutes

നബി -ﷺ- യെ ചിരിപ്പിച്ച സംഭവം! | Abdul...

Join alaswala.com/SOCIAL

എല്ലാ ഞായർ, ബുധൻ ദിവസങ്ങളിലും മഗ്രിബ് നിസ്കാര ശേഷം കോട്ടക്കൽ ദാറുസ്സലാം മസ്ജിദിൽ നടക്കുന്ന ദർസുകളിൽ നിന്ന്:

[Location : https://goo.gl/maps/ZBQr6W4Ez2VhY76t8 ]
[Contact: 8606186650]

Join alaswala.com/SOCIAL
3 سال پیش در تاریخ 1400/09/30 منتشر شده است.
44,857 بـار بازدید شده
... بیشتر