കർബല ചരിത്രം | KARBALA HISTORY MALAYALAM | BATTLE OF KARBALA | KARBALA CHARITHRAM | NAVAS ALATHUR

YAAZ MEDIA navas alathur
YAAZ MEDIA navas alathur
282.6 هزار بار بازدید - 4 سال پیش - കര്‍ബല, ബഗ്ദാദില്‍ നിന്ന് ഏകദേശം 100
കര്‍ബല, ബഗ്ദാദില്‍ നിന്ന് ഏകദേശം 100 കി.മി തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഇറാഖിലെ പട്ടണമാണ്. 9,70,000 ജനസംഖ്യയുള്ള കര്‍ബല ഇന്ന് ശിയാക്കളുടെ പ്രധാന കേന്ദ്രമാണ്. അഉ 680 ല്‍ നടന്ന ഹീനമായ യുദ്ധത്തോടെയാണ് കര്‍ബല ലോകത്തിനു മുന്നില്‍ അറിയപ്പെട്ടത്.
നാലു ഖലീഫമാര്‍ക്കു ശേഷം ഇസ്ലാമിക ഭരണത്തിനു നേതൃത്വം നല്‍കിയത് ഉമവി ഭരണ കൂടമായിരുന്നു. അധികാരത്തിലിരിക്കാന്‍ തീരെ താല്‍പര്യപ്പെടാതിരുന്ന ഹസന്‍(റ) മുആവിയ(റ) വിന് അധികാരം കൈമാറുകയാണ് ചെയ്തത്. എന്നാല്‍ മുആവിയ(റ) വിന് ശേഷം തന്‍റെ മകന്‍ യസീദ് ധാര്‍ഷ്ഠ്യത്തോടെ അധികാരമേറ്റെടുത്തതോടെ ഇസ്ലാമിക ഭരണവ്യവസ്ഥ സ്വോഛാതധിപത്യലേക്കു മാറിപ്പോകുമോയെന്ന് പലരും ഭയന്നു. അന്നത്തെ സ്വഹാബികളില്‍ പ്രമുഖരായിരുന്ന അബ്ദുല്ലാഹിബിനു സുബൈര്‍, ഹുസൈന്‍(റ) തുടങ്ങിയവര്‍ യസീദിനെ ഭരണാധികാരിയായി ബൈഅത്ത് ചെയ്യാന്‍ താല്‍പര്യപ്പെട്ടില്ല. യസീദിന്‍റെ ക്രൂരതകള്‍ ഭയന്ന് ജനങ്ങള്‍ അദ്ദേഹത്തിന് വഴിപ്പെടുന്ന കാഴ്ചക്കായിരുന്നു ലോകം ദൃക്സാക്ഷിയായത്.



#karbala_history_malayalam #battle_of_karbala
#karbala_charithram
➖➖➖➖➖➖➖➖➖➖➖➖➖➖➖
എല്ലാദിവസവും ഇന്ത്യൻ സമയം രാത്രി 7:15 pm ന്  ഇസ്ലാമികമായ അറിവുകൾ YAAZ MEDIA യൂട്യൂബ് ചാനലിലൂടെ നമുക്ക് പഠിക്കാം..

മുത്ത് നബി സ യെ കുറിച്ച്
അള്ളാഹുവിന്റെ ഓലിയാക്കളെ കുറിച്ച്
മഹാന്മാരെ കുറിച്ച്
ദീനീവിശയങ്ങളിൽ കൂടുതൽ ചർച്ചകൾ

ചാനൽ SUBSCRIBE ചെയ്യുക..
കൃത്യസമയത്ത് വീഡിയോകൾ ലഭിക്കാൻ 🔔 ഓൺ ചെയ്ത ശേഷം ALL എന്നതിൽ അമർത്തുക.
വീഡിയോ കളെ കുറിച്ച് അഭിപ്രായം രേഖപ്പെടുത്തുക.
തെറ്റുകൾ ചൂണ്ടിക്കാണിക്കുക.
അവതരണത്തിൽ വരുന്ന പിശകുകൾ ചൂണ്ടിക്കാണിക്കുക.

വീഡിയോ മുഴുവനായും കാണുകയും,
ഇഷ്ടപ്പെട്ടാൽ LIKE & COMMENT ചെയ്യുക.
മറ്റുള്ളവരിലേക്ക് എത്താൻ SHARE ചെയ്യുക.

YAAZ MEDIA navasalathur

feedback അയക്കാം FB messenger ൽ
Facebook: navas.nava.5015983

നല്ലത് കേൾക്കാനും കാണാനും, അതനുസരിച്ച് അമൽ ചെയ്യാനും നാഥൻ തൗഫീഖ് നൽകട്ടെ..

#yaazmedia
#islamic_speach
#navas_alathur Navas Alathur
4 سال پیش در تاریخ 1399/05/03 منتشر شده است.
282,677 بـار بازدید شده
... بیشتر