Euro Cup 2024 |യൂറോ കപ്പ് കിരീടത്തിൽ മുത്തമിട്ട് സ്പെയിൻ ; വിജയഗോൾ നേടി ഒയർസബാൽ

News18 Kerala
News18 Kerala
1.4 هزار بار بازدید - ماه قبل - Euro Cup 2024 : യൂറോകപ്പ്
Euro Cup 2024 : യൂറോകപ്പ് കിരീടം സ്പെയിനിന്. ഫൈനലിൽ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകർത്താണ് കിരീട നേട്ടം. എണ്പത്തിയാറാം മിനുറ്റിൽ ഓയർസബാലാണ് വിജയഗോൾ നേടിയത്. തുടർച്ചയായ രണ്ടാം തവണയും ഫൈനലിൽ ഇംഗണ്ടിന് അടിതെറ്റി.  

Eurocup crown for Spain. In the final, England was defeated by two goals against one to win the title. Oyersbal scored the winning goal in the eighty-sixth minute. England lost in the final for the second time in a row.

#euro2024 #spainvsfrance #euro2024semifinal #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow


Follow Us On:
-----------------------------
Facebook: Facebook: news18Kerala
Twitter: Twitter: News18Kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube
ماه قبل در تاریخ 1403/04/24 منتشر شده است.
1,446 بـار بازدید شده
... بیشتر