Chiri Chiriyo | 1080p | Chronic Bachelor | Mammootty | Rambha | Mukesh | Bhavana | Innocent

Music Zone
Music Zone
4.5 میلیون بار بازدید - 4 سال پیش - Song : Chiri Chiriyo...Movie :
Song : Chiri Chiriyo...
Movie : Chronic Bachelor
Director : Siddique
Lyrics : Kaithapram
Music : Deepak Dev
Singers : KJ Yesudas & Ganga

ചിരി ചിരിയോ നിൻ നൊമ്പരച്ചിരിയിൽ പിറന്നാൾ പിറയോ
തുടി തുടിയോ നീ തുടു തുടെ തുടുക്കണ തിരുവാതിരയോ
പെണ്ണിൻ കുനുകുനെ ചിന്നുന്നൊരു കുറുനിര തഴുകെന്റെ
മുത്താര മുത്തായ മുത്തുമലർക്കാറ്റേ ഹോയ്    [ ചിരി ചിരിയോ ]

പറയാതെ അറിയാതെ നിൻ തണലായ് നിൽപ്പൂ ഞാൻ
പാടി നിൻ പാൽക്കനവിൻ താലോലം      [ 2 ]
ഒരു നേരം കാണാതെ ഉണ്ണില്ലുറങ്ങില്ല
അറിയും ഞാൻ എന്നും നിൻ വാത്സല്യം   [ 2 ]
നീ എന്തുപറഞ്ഞെന്തു പറഞ്ഞെന്തുപറഞ്ഞലയുന്നു
അന്നാരം പുന്നാരം അല്ലിമലർക്കാറ്റേ ഹോയ്  [ ചിരി ചിരിയോ ]
4 سال پیش در تاریخ 1399/07/29 منتشر شده است.
4,599,446 بـار بازدید شده
... بیشتر